"കാവുംഭാഗം എസ് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| സ്കൂൾ= കാവുംഭാഗം സൌ ത്ത് യു‌പിസ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കാവുംഭാഗം സൌ ത്ത് യു‌പിസ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14358  
| സ്കൂൾ കോഡ്=14358  
| ഉപജില്ല= തലശ്ശേരി നോര്ത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തലശ്ശേരി നോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=vrsheeja| തരം=കവിത}}

19:39, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്ന പേരിൽ
മാരി വന്നു മഹാമാരി വന്നു
ജാഗ്രതയായി ജാഗ്രതയായി ലോകമെങും ജാഗ്രതയായി
നേരിടാം നമുക്ക് നേരിടാം ഒത്തുചേർ‌ന്ന് നേരിടാം
പ്രതിരോധിച്ചിടാം നമുക്ക് പ്രതിരോധിച്ചിടാം
നല്ല നാളെക്കായി പ്രതിരോധിച്ചിടാം
പാലിച്ചിടാം നമുക്ക് പാലിച്ചിടാം
സാമൂഹിക അകലം പാലിച്ചിടാം
നന്മനേരാം നമുക്ക് നന്മനേരാം
നമ്മുടെ ആരോഗ്യപ്രവര്ത്തേകര്ക്ക്ട
നന്മനേരിടാം നമുക്ക് നന്മനേരിടാം
പൂട്ടിടാം നമുക്ക് പൂട്ടിടാം
കൊറോണയെ നമുക്ക് പൂട്ടിടാം
ജാതിയില്ല മതമില്ല വര്ഗ്ഗ മില്ല ഭാഷയില്ല
                                 കൂട്ടരേ..... പ്രതിരോധിച്ചിടാം
കഴുകീടാം നമുക്ക് കഴുകീടാം
കൈകൾ നന്നായി കഴുകീടാം
ആസ്വദിച്ചിടാം നമുക്ക് ആസ്വദിച്ചിടാം
ലോക്ഡൌണ് വീട്ടിലിരുന്നാസ്വദിച്ചിടാം
കുടുംബമായി സന്തോഷമായി
മറന്നിടാം നമുക്ക് മറന്നിടാം
ജീവിതവിഷമങ്ങൾ കുറച്ച് നാളേക്കായി മറന്നിടാം
എത്തിടാം നമുക്ക് എത്തിടാം
ലക്ഷ്യത്തിൽ എത്തിടാം
പൂട്ടിടാം നമുക്ക് പൂട്ടിടാം
കൊറോണയെ പൂട്ടിടാം
ലോകമെങ്ങും സന്തോഷവും
സമാധാനവും നിറയട്ടെ
നന്മനിറഞ നാളെക്കായ്
നമുക്ക് പ്രാര്ഥിാചീടാം

പൂജ കെ കെ
7 A കാവുംഭാഗം സൌ ത്ത് യു‌പിസ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത