"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/ഒന്നിച്ചു നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

20:13, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഒന്നിച്ചു നേരിടാം

 ലോകവും രാജ്യവും നാടും നഗരവും
പേടിച്ചരണ്ടു വിറച്ചു നിന്നീടവേ
നാടു മുഴുവൻ പടരുന്ന രോഗത്തെ
ധീരതയോടെ എതിർത്തു തോൽപിച്ചീടാം
നിപ്പയും പ്രളയവും ചെറുത്തു തോൽപിച്ച നാം
ധൈര്യം ചോരാതെ ഇതിനെയും നേരിടാം
ആധികൂടാതെ ജാഗ്രതയോടിനി
പ്രതിരോധമൊക്കെ ശക്തമാക്കാം
പ്രതിരോധ മാർഗ്ഗത്തിലൂടെ നമുക്കീ -
വ്യാധിയെയാട്ടി അകലെയാക്കാം.
നാടും വീടും സംരക്ഷീച്ചിടുകിൽ
നാട്ടാരും വീട്ടാരും സന്തോഷമായിടും
ഈ മഹാ വ്യാധിയെ തോല്പിച്ചു നമ്മൾ
രാജ്യവും ലോകവും കാത്തുരക്ഷിച്ചീടാം
എല്ലാം മറന്നു ഒന്നായി നീങ്ങിടാം
നല്ലൊരു നാളേയ്ക്കു സാക്ഷ്യം വഹിച്ചീടാം

 

ആദിത്യ വി എസ്
8B ഗവൺമെൻറ്, എച്ച്.എസ്. വാഴമുട്ടം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത