"എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/kavitha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് നായർ സമാജം ഗേൾസ് ഹൈസ്കൂൾ, മാന്നാർ/അക്ഷരവൃക്ഷം/kavitha എന്ന താൾ എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/kavitha എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

20:04, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ വൈറസ് കുറിപ്പ്


മനുഷ്യരിലും പക്ഷികളും ഉൾപ്പടെയുള്ള സസ്തിനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കോറോണവൈറസുകൾ ഇവ സാധാരണ ജലദോഷപ്പനി മുതൽ സേവിയർ അക്യൂട്ട്, സാർസ്, മെർസ്, കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാകുന്ന ഒരു വലിയകൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടയുള്ള സസ്തിനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സാർസ് ഇവയുമായി ബന്ധപെട്ട് ഈ വൈറസ് ഉദരത്തെയും ബാധിക്കാം ബ്രോകൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937-ലാണ് ആദ്യമായി കോറോണവൈറസ് തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിനു 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങൾ ആയി കോറോണവൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ബാധിക്കാമെന്ന് ശാസ്ത്രജ്ഞൻ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട്. ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പകരുന്നവയെന്നു അർഥം ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും, ന്യുമോണിയ, വൃക്കസ്‌തബ്‌ദനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ കണ്ടെത്തിയത് ഇതിൽ നിന്നും അൽപ്പം വെത്യസ്തമായ ജനാധികമാറ്റം വന്ന പുതിയ കൊറോണ വൈറസാണ്. സാധാരണ ജലദോഷപ്പനിയെ പോലെ ശ്വാസനാളിയെയാണ് ഇത് ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവ ആണ് ലക്ഷണങ്ങൾ. ഇവ ഏതാനം ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധവ്യവസ്ഥ ദുര്ബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോഗൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അഞ്ചു പേർക് കോറോണവൈറസ് ബാധിച്ചതായി റിപ്പോർട് ചെയ്തു. ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നാണ് ഇവർക്കും പിടിപെട്ടത്. ലോകാരോഗ്യ സംഘടനാ കോറോണവൈറസിനെ മഹാമാരിയായി പ്രഖയാപിച്ചു

DEVIKA
8C N.S.G.H.S. MANNAR
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം