Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/മഹാമാരി ഒഴിയട്ടേ| മഹാമാരി ഒഴിയട്ടേ]] | | *[[{{PAGENAME}}/കരുതലിലൂടെ കരുത്താർജ്ജിക്കാം| കരുതലിലൂടെ കരുത്താർജ്ജിക്കാം]] |
| {{BoxTop1
| |
| | തലക്കെട്ട്=മഹാമാരി ഒഴിയട്ടേ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= ൨ <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| | |
| മഹാമാരി ഒഴിയട്ടേ,
| |
| മാറട്ടേ ദുരിതങ്ങൾ,
| |
| മാലോകരുണരട്ടേ ,
| |
| മനസ്സു നന്നാവട്ടെ,
| |
| മാത്രയിൽ പടരുന്ന,
| |
| മാരകവിപത്തിന്,
| |
| മനസ്സിലാക്കീടുക,
| |
| മനം തകരാതെ,
| |
| മതാചാരമില്ലിപ്പോൾ
| |
| മനസ്സാകട്ടെ കോവിൽ,
| |
| മനതാരിൽ വാഴട്ടെ,
| |
| മഹാദൈവശക്തി,
| |
| മീറ്ററകലത്തിൽ,
| |
| മറക്കാതെ നിന്നീടാം,
| |
| മറയ്ക്കാം മുഖങ്ങളും
| |
| മനസ്സായൊന്നിച്ചീടാം,
| |
| മറക്കല്ലേ കൈകൾ,
| |
| നന്നായി കഴുകീടാം,
| |
| മഹാരോഗ ചങ്ങല,
| |
| മാന്യരെ തകർക്ക നാം,
| |
| മുഖത്തടുപ്പിക്കേണ്ട,
| |
| മോശമാം കരസ്പർശം,
| |
| മാറാരോഗം പടരേണ്ടാ,
| |
| മരണത്തെ പുൽകേണ്ടാ,
| |
| രോഗത്തിൻ ചില ,
| |
| ലക്ഷണങ്ങൾ കണ്ടാൽ,
| |
| മിത്രമായ് ദിശയിൽ,
| |
| മാത്രം അഭയമായീടുക
| |
| മുറികളിൽ കഴിഞ്ഞീടാം,
| |
| മാസത്തിൻ പാതി നാം,
| |
| മഹാമാരി മാറുവോളം,
| |
| മഹാശ്രദ്ധയേകീടാം,
| |
| മുന്നണി പോരാളി,
| |
| മഹാതുര സേവകർ,
| |
| മനസ്സാ നമിക്കുന്നു,
| |
| മനസ്സാകെ നന്ദിയായ്,
| |
| മഹാക്ഷാമം മാറും,
| |
| മലർവാടിയായിടും,
| |
| മണ്ണ്, വായു, ജലം,
| |
| മലിനമാക്കേണ്ട നാം,
| |
| മഹാമാരിയൊഴിയട്ടേ,
| |
| മനുഷ്യരൊന്നാകട്ടേ,
| |
| മാത്സര്യങ്ങൾ വേണ്ട,
| |
| മനസ്സു നന്നാവട്ടെ.
| |
|
| |
| | |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ലിസ്സ് മരിയ ഫ്രാൻസിസ്
| |
| | ക്ലാസ്സ്= ക്ലാസ്സ് - 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ‍് ജോൺസ് യു പി യ്കൂൾ കലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 28221
| |
| | ഉപജില്ല= കല്ലൂർക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
14:46, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം