"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വിദ്യാരംഗം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/വിദ്യാരംഗം-17 എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/വിദ്യാരംഗം-17 എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്) |
||
(വ്യത്യാസം ഇല്ല)
|
20:52, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം
വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറി വിദ്യാരംഗം ക്ലബ്ബുകളുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറിരൂപീകരണം,ലൈബ്രറിശാക്തീകരണപരിപാടിയുടെഭാഗമായിപുസ്തകവിതരണംഅസംബ്ലിയിൽ ഒരുപുസ്തകംദിവസേനപരിചയപ്പെടുത്തൽ,പത്രക്വിസ്,സാഹിത്യക്വിസ്മത്സരം,ബഷീർദിനത്തിൽപുസ്തകാസ്വാദനക്കുറിപ്പ്മത്സരം,കർഷകദിനത്തിൽകൈയ്യെഴുത്ത് മാസിക തയ്യാറാക്കൽ തുടങ്ങിയവ നടന്നു. Sep16/17തീയ്യതികളിലായിസ്കൂൾതലവിദ്യാരംഗമത്സരംസംഘടിപ്പിച്ചുസബ്ജില്ലാതലവിദ്യാരംഗംശിൽപശാലOctober19ന്നടന്നു.ചിത്രരചന,കവിതാലാപനo,ഇവയിൽ Agrde ലഭിച്ചു. |