"കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
== '''കങ്ങഴ : ഒരാമുഖം''' ==
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലുള്ള ഒരു പഞ്ചായത്താണ്‌ കങ്ങഴ. കോട്ടയത്തു നിന്നും ഏതാണ്ട് 26 കി മീ കിഴക്കു മാറി കങ്ങഴ സ്ഥിതി ചെയ്യുന്നു.<br />കങ്ങഴ ശ്രീ മഹാദേവ ക്ഷേത്രം, കങ്ങഴ മുസ്ലീം പുതൂർപ്പള്ളി ജുമാ മസ്ജിദ്, സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, കങ്ങഴ, എന്നിവ ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്‌.<br />മുസ്ലീം ഹയർ സെക്കണ്ടറി സ്കൂൾ , ദേവസ്വം ബോർഡ് ഹൈസ്കൂൾ, ബസേലിയോസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയാണ്‌ കങ്ങഴയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ.


== '''കങ്ങഴ : ഒരാമുഖം''' ==
<!--visbot  verified-chils->
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലുള്ള ഒരു പഞ്ചായത്താണ്‌ കങ്ങഴ. കോട്ടയത്തു നിന്നും ഏതാണ്ട് 26 കി മീ കിഴക്കു മാറി കങ്ങഴ സ്ഥിതി ചെയ്യുന്നു.<br />കങ്ങഴ ശ്രീ മഹാദേവ ക്ഷേത്രം, കങ്ങഴ മുസ്ലീം പുതൂര്‍പ്പള്ളി ജുമാ മസ്ജിദ്, സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി, കങ്ങഴ, എന്നിവ ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്‌.<br />മുസ്ലീം ഹയര്‍ സെക്കണ്ടറി സ്കൂള്‍ , ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍, ബസേലിയോസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവയാണ്‌ കങ്ങഴയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

11:12, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

കങ്ങഴ : ഒരാമുഖം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലുള്ള ഒരു പഞ്ചായത്താണ്‌ കങ്ങഴ. കോട്ടയത്തു നിന്നും ഏതാണ്ട് 26 കി മീ കിഴക്കു മാറി കങ്ങഴ സ്ഥിതി ചെയ്യുന്നു.
കങ്ങഴ ശ്രീ മഹാദേവ ക്ഷേത്രം, കങ്ങഴ മുസ്ലീം പുതൂർപ്പള്ളി ജുമാ മസ്ജിദ്, സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, കങ്ങഴ, എന്നിവ ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്‌.
മുസ്ലീം ഹയർ സെക്കണ്ടറി സ്കൂൾ , ദേവസ്വം ബോർഡ് ഹൈസ്കൂൾ, ബസേലിയോസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയാണ്‌ കങ്ങഴയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ.


"https://schoolwiki.in/index.php?title=കങ്ങഴ&oldid=394965" എന്ന താളിൽനിന്ന് ശേഖരിച്ചത്