Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/സമയമില്ല|സമയമില്ല]] | | *[[{{PAGENAME}}/സമയമില്ല|സമയമില്ല]] |
| *[[{{PAGENAME}}/ | കഥ ]] *
| | *[[{{PAGENAME}}/ഇനിയും മരിക്കാത്ത ഭൂമി|ഇനിയും മരിക്കാത്ത ഭൂമി]] |
| [[{{PAGENAME}}/ സമയമില്ല സമയമില്ല ]]
| |
| <center> <poem> സ്കൂളിലേക്ക് പോകുവാൻ ഗേറ്റിനു അടുത്തെത്തിയപ്പോൾ ചേച്ചി അമ്മയോട് വിളിച്ചു പറഞ്ഞു ഇന്ന് മുറ്റമടിക്കാൻ സമയമില്ല. ക്ലാസ്സിൽ എത്തിയപ്പോൾ എന്റെ കൂട്ടുകാരി സുഹൈലയും പറഞ്ഞു ജല മലിനീകരണത്തെ കുറിച്ചുള്ള സർവ്വേ ഹോംവർക് ചെയ്യാൻ സമയംകിട്ടിയില്ല. ടീച്ചർ പറയുന്നു ഇന്ന് സമയമില്ലാത്തതുകൊണ്ടു പരീക്ഷണം നാളെ ചെയ്യാം എന്ന്............ വീട്ടിലേക്കു തിരികെ വരുന്നവഴി എന്റെ കുളത്തിൽ നിറയെ പ്ലാസ്റ്റിക് കവറുകൾ കിടക്കുന്നതുകണ്ടു. അച്ഛനോട് അത് വൃത്തിയാക്കാൻ കൂട്ടു വരാമോ എന്ന് ചോദിച്ചു. അച്ഛനും സമയമില്ല......... ആർക്കും സമയമില്ല......... ഇപ്പോളൊ...... ചേച്ചിക്ക് മുറ്റമടിക്കക്കാൻ സമയമുണ്ട്. . കുളം വൃത്തിയാക്കാൻ അച്ഛനും സമയമുണ്ട്.......... എല്ലാർക്കും സമയമുണ്ടല്ലോ എന്ന് ഞാൻ ഓർത്തുകൊണ്ട് ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി നിന്നു അപ്പോൾ പ്രകൃതി ഒരു കള്ള ചിരിയുമായി എന്നെ നോക്കി.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സാന്ദ്ര
| |
| | ക്ലാസ്സ്= 8A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എച് എസ് കിഴക്കഞ്ചേരി
| |
| | സ്കൂൾ കോഡ്= 21006
| |
| | ഉപജില്ല= ആലത്തൂർ
| |
| | ജില്ല= പാലക്കാട്
| |
| | തരം= കഥ
| |
| | color= 1
| |
| }}*[[{{PAGENAME}}/കഥ | കഥ ]]
| |
| *[[{{PAGENAME}}/ ഇനിയും മരിക്കാത്ത ഭൂമി
| |
| ഇനിയും മരിക്കാത്ത ഭൂമി
| |
| | |
| ]] | |
11:54, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം