"ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(.)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
    കൊറോണ
ഒരു പനി വന്നാൽ ചുമ വന്നാൽ  
ഒരു പനി വന്നാൽ ചുമ വന്നാൽ  
അതുമതി.  
അതുമതി.  
വരി 27: വരി 23:


{{BoxBottom1
{{BoxBottom1
| പേര്= HRIDHYA. S
| പേര്= ശ്രീനിധി എസ്സ്
| ക്ലാസ്സ്= 4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 38: വരി 34:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

13:37, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഒരു പനി വന്നാൽ ചുമ വന്നാൽ
അതുമതി.
ഒരു കൈ തൊട്ടാൽ വിരൽ തൊട്ടാൽ
അതുമതി.
കഴുകീടാം കൈകൾ വേഗം
അണു മുക്ത മാക്കീടാം.
പോരാടാം ഒന്നായി വേഗം
കൊറോണയ്ക്കെതിരായി നാം.
ഇനി ഭയം വേണ്ട ജയം നേടാം
ജാഗ്രത മതി.
ഒരു പനി വന്നാൽ ചുമ വന്നാൽ
അതു മതി.
ഒരു കൈ തൊട്ടാൽ വിരൽ തൊട്ടാൽ
അതു മതി.
ഇനി ഭയം വേണ്ട ജയം നേടാം
 

ശ്രീനിധി എസ്സ്
4 A ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത