|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= അമ്മയാം ഭൂമിക്ക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| അമ്മയാം ഭൂമിക്ക് കാവലാവാൻ
| |
| നമ്മളല്ലാതെ മറ്റാരുമില്ല
| |
| മരമില്ല മലയില്ല കിളി കളില്ല
| |
| മഴയില്ല പുഴയില്ല പൂക്കളില്ല
| |
| മരുഭൂമിയാം മലനാട്ടിലിപ്പോൾ
| |
| മലകളാൽ പൊങ്ങുന്നു മാലിന്യങ്ങൾ
| |
| മക്കൾക്കു വേണ്ടി നാം കാത്തു വച്ച
| |
| മണ്ണൊക്കെ വിറ്റു വിഷം കലർത്തി
| |
| വെള്ളം വിഷം പുക വായു വിഷം
| |
| കടലും വിഷമാക്കി നമ്മൾ
| |
| ഒരു തുള്ളി വെള്ളമില്ലാത്ത കാലം
| |
| ഒരു മയാം മക്കളെ കാത്തിരിപ്പു
| |
| നേരമില്ലൊട്ടു മേ നേരമില്ല
| |
| ജിവന്റെ നന്മയെ വീണ്ടെടുക്കാൻ
| |
| അതിനുള്ള പടയൊരുക്കത്തിനിപ്പോൾ നമ്മളല്ലാതെ മറ്റാരുമില്ല
| |
| നമ്മളല്ലാതെ മറ്റാരുമില്ല
| |
| നമ്മളല്ലാതെ മറ്റാരുമില്ല
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= X
| |
| | ക്ലാസ്സ്= 7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18241
| |
| | ഉപജില്ല=കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{verified1|name=MT_1206| തരം= കവിത}}
| |