"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/മഹാമാരി 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= മഹാമാരി | | തലക്കെട്ട്= മഹാമാരി 2019 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Santhosh Kumar|തരം=ലേഖനം}} |
13:04, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി 2019
ലോകമെമ്പാടും വന്നൊരു വി നാശത്തെനാം വിളിച്ച് ഒരു പേരാണ് കോവിഡ് 19. ലോകനേതാക്കൾ വിറങ്ങലിച്ച പേടിച്ചരണ്ട് നടക്കുന്നത് ഈ നാശത്തെ ആണ്. തുമ്മലും ചുമയും പനിയുമായി വന്ന എല്ലാവരും പേടിക്കുന്നത് ഈ സൂക്ഷ്മ ജീവിയെ. പുറത്തിറങ്ങി നടക്കാൻ വയ്യാത്ത കാലമാണ്ഇങ്ങനെയൊരു കാലവും ഇതിനുമുൻപ് വന്നില്ല.ഓരോ രാജ്യത്തും നടക്കുന്ന മരണത്തെ, ഓരോ ചൊല്ലി ലോകമെങ്ങും ഭീതിയിലാണ് നമ്മുടെ ഇന്ത്യ നമ്മുടെ രാജ്യത്ത് നടക്കുന്ന ഈ പ്രതിരോധത്തെ ഞാൻ ബഹുമാനിക്കുന്നു ആദരിക്കുന്നു രാഷ്ട്രത്തലവനും കേരള മന്ത്രിയും പ്രതിരോധ മന്ത്രിയും ഞാൻ ബഹുമാനിക്കുന്നു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |