"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 132 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT.HSS FOR GIRLS MAVELIKARA}}
[[ചിത്രം:36028001.jpg |1070px]]
{{prettyurl|GOVT.HSS FOR GIRLS MAVELIKARA}}{{Schoolwiki award applicant}}
[[ചിത്രം:36028_4.png|50px|]][[ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം|'''''അക്ഷരവൃക്ഷം -ഇവിടെ ക്ലിക്ക് ചെയ്യൂ..''''']]
[[ചിത്രം:36028_4.png|50px|]][[ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം|'''''അക്ഷരവൃക്ഷം -ഇവിടെ ക്ലിക്ക് ചെയ്യൂ..''''']]
{{HSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|GOVT.H.S.S. FOR GIRLS MAVELIKARA}}
{{prettyurl|GOVT.H.S.S. FOR GIRLS MAVELIKARA}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
GOVT.HSS FOR GIRLS MAVELIKARA
GOVT.HSS FOR GIRLS MAVELIKARA
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മാവേലിക്കര
|സ്ഥലപ്പേര്=മാവേലിക്കര
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 36028
|സ്കൂൾ കോഡ്=36028
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=4013
|എച്ച് എസ് എസ് കോഡ്=4013
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q87478640
| സ്ഥാപിതവർഷം= 1896
|യുഡൈസ് കോഡ്=32110700412
| സ്കൂൾ വിലാസം= മാവേലിക്കര പി.ഒ
|സ്ഥാപിതദിവസം=1896
മാവേലിക്കര
|സ്ഥാപിതമാസം=
| പിൻ കോഡ്= 690101
|സ്ഥാപിതവർഷം=1896
| സ്കൂൾ ഫോൺ= 04792302453
|സ്കൂൾ വിലാസം=
| സ്കൂൾ ഇമെയിൽ= '''govtgirlsmavelikara.girls@gmail.com'''
|പോസ്റ്റോഫീസ്=മാവേലിക്കര
| സ്കൂൾ വെബ് സൈറ്റ്=
|പിൻ കോഡ്=690101
| ഉപ ജില്ല=മാവേലിക്കര
|സ്കൂൾ ഫോൺ=0479 2302453
|സ്കൂൾ ഇമെയിൽ=govtgirlsmavelikara.girls@gmail.com
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാവേലിക്കര
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =മാവേലിക്കര മുനിസിപ്പാലിറ്റി
|വാർഡ്=24
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ലോകസഭാമണ്ഡലം=മാവേലിക്കര
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|നിയമസഭാമണ്ഡലം=മാവേലിക്കര
| പഠന വിഭാഗങ്ങൾ3=
|താലൂക്ക്=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌/ ഇംഗ്ലീഷ്
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം= 0
|ഭരണവിഭാഗം=സർക്കാർ
| പെൺകുട്ടികളുടെ എണ്ണം=674
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം= 674
|പഠന വിഭാഗങ്ങൾ1=
| അദ്ധ്യാപകരുടെ എണ്ണം= 27
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിൻസിപ്പൽ= ജെ പങ്കജാക്ഷി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകൻ=   ജയിംസ് പോൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്= അജിത് ജി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=543
|വിദ്യാർത്ഥികളുടെ എണ്ണം 1-10=543
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=391
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=484
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജി മുകുന്ദൻ നായർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=അനിത ഐ
|പ്രധാന അദ്ധ്യാപിക=അനിത ഐ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ദേവകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല
|സ്കൂൾ ചിത്രം=36028_10.png
|size=350px
|caption=
|ലോഗോ=9.24648,76.53649
|logo_size=50px
box_width=380px
| സ്കൂൾ ചിത്രം=36028_6.jpg|
==ചരിത്രം==
ഗ്രേഡ്=5
പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായിതിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവാണ് 1896 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് . 1946 ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവാൽ ഹൈസ്കൂളായും 1998 ൽ ഹയർ സെക്കന്ററിസ്കൂളായും ഉയർത്തി.ആദ്യത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി മാധവിക്കുട്ടിയമ്മ ആയിരുന്നു.മാവേലിക്കരയുടെ സാംസ്കാരിക നായകനായ ഏ.ആർ. രാജരാജവർമ്മ യോടുള്ള ആദരസൂചകമായി 1993ൽ ഈ സ്കൂളിന് ഏ. ആർരാജരാജവർമ്മ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.മാവേലിക്കര എം.എൽ.എ ശ്രീ. രാജേഷിന്റെ വികസന ഫണ്ടിൽ നിന്ന് നിർമ്മിക്കന്ന 5 കോടിയുടെ കെട്ടിട സമുച്ചയങ്ങളുടെ നിമ്മാണ പ്രവർത്തനങ്ങൾ 2018 ൽ ആരംഭിച്ചു. 2022 മേയ് മാസം 31 ന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. [[ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/ചരിത്രം|For Reading More]]
== ഭൗതിക സൗകര്യങ്ങൾ==
[[ചിത്രം:360283.jpg|120px|]] [[ചിത്രം:36028_5.gif|380px|]]
മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠന സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. 53 ക്ലാസ്സ്മുറികളോടുകൂടിയ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, സുസജ്ജമായ ലൈബ്രറി, ടിങ്കറിംഗ് ലാബ്, തുടങ്ങിയവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
'''ഉടൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക്..'''
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ചരിത്രം
പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായിതിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് 1896 ൽ ഈ വിദ്യാലയംസ്ഥാപിച്ചത് . 1946ൽഹൈസ്കൂളായും 1998 ൽ ഹയർ സെക്കന്ററിസ്കൂളായും ഉയർത്തി.ആദ്യത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി മാധവിക്കുട്ടിയമ്മ ആയിരുന്നു.മാവേലിക്കരയുടെ സാംസ്കാരിക നായകനായഏ.ആർ രാജരാജവർമ്മ യോടുള്ള ആദരസൂചകമായി 1993ൽ ഈ സ്കൂളിന് ഏ. ആർ  രാജരാജവർമ്മ മെമ്മോറിയൽ ഗവൺമെൻറ്ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.
ഭൗതിക സൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠനസൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പഴയ 44 ക്ലാസ്സ്മുറികളോടുകൂടിയസ്കൂളിൽ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, സുസജ്ജമായ ലൈബ്രറി, തുടങ്ങിയവ കാര്യക്ഷമമായിപ്രവർത്തിക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ഗൈഡ്സ്.
* ലിറ്റിൽ കൈറ്റ്‌സ്
* ലിറ്റിൽ കൈറ്റ്‌സ്
*  ഗൈഡ്സ്.
*  ഇന്ദു ചൂഡൻ നേച്ചർ ക്ലബ്ബ് (W.W.F).
*  എയ്റോബിക്സ്,
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* എസ് പി സി
* എസ് പി സി
* ജെ.ആർ സി
* ജെ.ആർ സി
* മാതൃഭൂമി സീഡ് ക്ലബ്
ഗവൺമെൻറ്
* വിമുക്തി
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഇംഗ്ലീഷ് ക്ലബ്
*സയൻസ് ക്ലബ്
മുൻ സാരഥികൾ
*സോഷ്യൽ സയൻസ് ക്ലബ്
*മാത്സ് ക്ലബ്
* ഫോറസ്റ്ററി ക്ലബ്
* എക്കോ ക്ലബ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
എന്നിവ കൂടാതെ വിമുക്തി,സീഡ്,എനർജി റേഡിയോ തുടങ്ങിയ ക്ലബുകളും മികച്ച രീതിയിൽ പ്രവർത്തനം നടത്തി വരുന്നു
അംബികാമ്മ (‍ഡി.ഇ.ഒ.),ശാരദാമ്മ (‍ഡി.ഇ.ഒ.),പോന്നമ്മ .പി.ജി( ഡി.ഡി),
==മാനേജ്മെന്റ്==
കൃഷ്ണമ്മ (‍ഡി.ഇ.ഒ.)ജി. വേണുഗോപാൽ,എസ്സ്.ശിവപ്രസാദ്, എൽ.വസുന്ധതി, മറിയാമ്മ ഈശ്ശോ,ഏലിയാമ്മ മാത്യു, കമലാക്ഷി,സദാശിവൻ. സി, രംഗനാഥൻ, കെ.കെ. സുശീലാമ്മ,
ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കേരള സർക്കാരാണ്.എം.എൽ.എ.ഫണ്ട്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായം എന്നിവയാൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിവരുന്ന പിൻതുണയാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.മാവേലിക്കര എം.എൽ.എ ശ്രീ. രാജേഷിന്റെ വികസന ഫണ്ടിൽ നിന്ന് നിർമ്മിച്ച 5 കോടിയുടെ കെട്ടിട സമുച്ചയങ്ങൾ ഈ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെ‍ഡ് മിസ്‍ട്രസ്സ് ശ്രീമതി അനിതയും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ ജി മുകുന്ദൻ നായരും ആണ്.
രാജമ്മ തമ്പി,  മഹേശ്വരി കുഞ്ഞമ്മ, ഗീതാ കുമാരി, സി പുഷ്പവല്ലി,റെജി സ്ടീഫൻ, സുജാത.പി(മാവേലിക്കര,ഡി.ഇ.ഒ).
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==സാരഥികൾ==
ഈ സ്ക്കൂളിന്റെ സാരഥികൾ ശ്രീ ജി മുകുന്ദൻ നായർ (പ്രിൻസിപ്പാൾ)ഉം .ശ്രീമതി അനിത(ഹെ‍ഡ് മിസ്‍ട്രസ്സ്)ഉം ആണ്.
<gallery>
പ്രമാണം:36028 princ M nair.JPG|'''ഡോ: ജി മുകുന്ദൻ നായർ(പ്രിൻസിപ്പൽ)'''
പ്രമാണം:36028-HM Anitha .JPG|'''ശ്രീമതി: അനിത ഐ (ഹെ‍ഡ്മിസ്‍ട്രസ്)'''
</gallery>
==സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ==
ശ്രീമതി അംബികാമ്മ(‍മുൻഡി.ഇ.ഒ.),ശ്രീമതിശാരദാമ്മ(‍മുൻഡി.ഇ.ഒ.),ശ്രീമതിപൊന്നമ്മ.പി.ജി(മുൻഡി.ഡി.),ശ്രീമതി കൃഷ്ണമ്മ(‍മുൻഡി.ഇ.ഒ.),ശ്രീജി.വേണുഗോപാൽ,
ശ്രീഎസ്സ്.ശിവപ്രസാദ്, ശ്രീമതിഎൽ.വസുന്ധതി,ശ്രീമതിമറിയാമ്മ ഈശ്ശോ,ശ്രീമതിഏലിയാമ്മ മാത്യു, ശ്രീമതി കമലാക്ഷി,ശ്രീ സദാശിവൻ. ശ്രീ സി,രംഗനാഥൻ,
ശ്രീമതികെ.കെ. സുശീലാമ്മ,ശ്രീമതിരാജമ്മ തമ്പി,  ശ്രീമതിമഹേശ്വരി കുഞ്ഞമ്മ, ശ്രീമതി ഗീതാ കുമാരി, ശ്രീമതി സി.പുഷ്പവല്ലി,ശ്രീ റെജി സ്ടീഫൻ,
ശ്രീമതി സുജാത.പി(മാവേലിക്കര,ഡി.ഇ.ഒ),ശ്രീ ജയിംസ് പോൾ(‍മുൻ എ.ഇ.ഒ.),ജി പ്രസന്നൻ പിള്ള, ജി അനിൽകുമാർ എന്നിവർ ഈ സ്ക്കൂളിലെ മുൻ പ്രധാനാധ്യാപകരാണ്.
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ==
*ഐ.എ.എസ്സ് ഓഫീസർമാരായ ശ്രീമതി ഷീല തോമസ്സ് , ശ്രീമതി സിജി തോമസ്സ് എന്നിവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. എ.ഡി.പി.ഐ ആയ ശ്രീമതി സ്നേഹലത ഇവിടുത്തെപൂർവ്വ വിദ്യാർത്ഥിനിയാണ്.മലയാള സിനിമാ നാടകരംഗങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന  ശ്രീമതി മാവേലിക്കര പൊന്നമ്മ ഇവിടുത്തെ അദ്ധ്യാപികയായിരുന്നു.
*ഐ.എ.എസ്സ് ഓഫീസർമാരായ ശ്രീമതി ഷീല തോമസ്സ് , ശ്രീമതി സിജി തോമസ്സ് എന്നിവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. എ.ഡി.പി.ഐ ആയ ശ്രീമതി സ്നേഹലത ഇവിടുത്തെപൂർവ്വ വിദ്യാർത്ഥിനിയാണ്.മലയാള സിനിമാ നാടകരംഗങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന  ശ്രീമതി മാവേലിക്കര പൊന്നമ്മ ഇവിടുത്തെ അദ്ധ്യാപികയായിരുന്നു.
വഴികാട്ടി
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
<gallery>
| style="background: #ccf; text-align: center; font-size:99%;" |
പ്രമാണം:36028 sheela.jpg|ശ്രീമതി.ഷീല തോമസ്.IAS
പ്രമാണം:36028 sigy.jpg|ശ്രീമതി. സിജി തോമസ് വൈദ്യർ IAS
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
</gallery>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* മാവേലിക്കര  ബുദ്ധ ജംഗ്ഷനിലെ ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിന് 400 മീറ്റർ പുറകിൽ,  മാവേലിക്കര തട്ടാരമ്പലം റൂട്ടിൽ പൂക്കട ജംഗ്ഷനിൽ നിന്ന് 400 മീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്നു. മാവേലിക്കര റയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ അകലയാണിത്.
{{#multimaps:9.246195, 76.536464|zoom=5}}
21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
GOVT.HSS FOR GIRLS MAVELIKARA
ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര
50px box_width=380px
വിലാസം
മാവേലിക്കര
മാവേലിക്കര പി.ഒ.
690101
ആലപ്പുഴ ജില്ല
സ്ഥാപിതം1896 - - 1896
വിവരങ്ങൾ
ഫോൺ0479 2302453
ഇമെയിൽgovtgirlsmavelikara.girls@gmail.com
കോഡുകൾ
സ്കൂൾ കോഡ്36028 (സമേതം)
എച്ച് എസ് എസ് കോഡ്4013
യുഡൈസ് കോഡ്32110700412
വിക്കിഡാറ്റQ87478640
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ543
ആകെ വിദ്യാർത്ഥികൾ543
അദ്ധ്യാപകർ25
ഹയർസെക്കന്ററി
പെൺകുട്ടികൾ391
ആകെ വിദ്യാർത്ഥികൾ484
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജി മുകുന്ദൻ നായർ
വൈസ് പ്രിൻസിപ്പൽഅനിത ഐ
പ്രധാന അദ്ധ്യാപികഅനിത ഐ
പി.ടി.എ. പ്രസിഡണ്ട്ദേവകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായിതിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവാണ് 1896 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് . 1946 ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവാൽ ഹൈസ്കൂളായും 1998 ൽ ഹയർ സെക്കന്ററിസ്കൂളായും ഉയർത്തി.ആദ്യത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി മാധവിക്കുട്ടിയമ്മ ആയിരുന്നു.മാവേലിക്കരയുടെ സാംസ്കാരിക നായകനായ ഏ.ആർ. രാജരാജവർമ്മ യോടുള്ള ആദരസൂചകമായി 1993ൽ ഈ സ്കൂളിന് ഏ. ആർ. രാജരാജവർമ്മ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.മാവേലിക്കര എം.എൽ.എ ശ്രീ. രാജേഷിന്റെ വികസന ഫണ്ടിൽ നിന്ന് നിർമ്മിക്കന്ന 5 കോടിയുടെ കെട്ടിട സമുച്ചയങ്ങളുടെ നിമ്മാണ പ്രവർത്തനങ്ങൾ 2018 ൽ ആരംഭിച്ചു. 2022 മേയ് മാസം 31 ന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. For Reading More
ഭൗതിക സൗകര്യങ്ങൾ
മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠന സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. 53 ക്ലാസ്സ്മുറികളോടുകൂടിയ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, സുസജ്ജമായ ലൈബ്രറി, ടിങ്കറിംഗ് ലാബ്, തുടങ്ങിയവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
• ഗൈഡ്സ്.
• ലിറ്റിൽ കൈറ്റ്‌സ്
• എസ് പി സി
• ജെ.ആർ സി
• മാതൃഭൂമി സീഡ് ക്ലബ്
• വിമുക്തി
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ഇംഗ്ലീഷ് ക്ലബ്
• സയൻസ് ക്ലബ്
• സോഷ്യൽ സയൻസ് ക്ലബ്
• മാത്സ് ക്ലബ്
• ഫോറസ്റ്ററി ക്ലബ്
• എക്കോ ക്ലബ്
എന്നിവ കൂടാതെ വിമുക്തി,സീഡ്,എനർജി റേഡിയോ തുടങ്ങിയ ക്ലബുകളും മികച്ച രീതിയിൽ പ്രവർത്തനം നടത്തി വരുന്നു
മാനേജ്മെന്റ്
ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കേരള സർക്കാരാണ്.എം.എൽ.എ.ഫണ്ട്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായം എന്നിവയാൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിവരുന്ന പിൻതുണയാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.മാവേലിക്കര എം.എൽ.എ ശ്രീ. രാജേഷിന്റെ വികസന ഫണ്ടിൽ നിന്ന് നിർമ്മിച്ച 5 കോടിയുടെ കെട്ടിട സമുച്ചയങ്ങൾ ഈ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെ‍ഡ് മിസ്‍ട്രസ്സ് ശ്രീമതി അനിതയും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ ജി മുകുന്ദൻ നായരും ആണ്.
സാരഥികൾ
ഈ സ്ക്കൂളിന്റെ സാരഥികൾ ശ്രീ ജി മുകുന്ദൻ നായർ (പ്രിൻസിപ്പാൾ)ഉം .ശ്രീമതി അനിത(ഹെ‍ഡ് മിസ്‍ട്രസ്സ്)ഉം ആണ്.
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
ശ്രീമതി അംബികാമ്മ(‍മുൻഡി.ഇ.ഒ.),ശ്രീമതിശാരദാമ്മ(‍മുൻഡി.ഇ.ഒ.),ശ്രീമതിപൊന്നമ്മ.പി.ജി(മുൻഡി.ഡി.ഇ),ശ്രീമതി കൃഷ്ണമ്മ(‍മുൻഡി.ഇ.ഒ.),ശ്രീജി.വേണുഗോപാൽ,
ശ്രീഎസ്സ്.ശിവപ്രസാദ്, ശ്രീമതിഎൽ.വസുന്ധതി,ശ്രീമതിമറിയാമ്മ ഈശ്ശോ,ശ്രീമതിഏലിയാമ്മ മാത്യു, ശ്രീമതി കമലാക്ഷി,ശ്രീ സദാശിവൻ. ശ്രീ സി,രംഗനാഥൻ, ശ്രീമതികെ.കെ. സുശീലാമ്മ,ശ്രീമതിരാജമ്മ തമ്പി, ശ്രീമതിമഹേശ്വരി കുഞ്ഞമ്മ, ശ്രീമതി ഗീതാ കുമാരി, ശ്രീമതി സി.പുഷ്പവല്ലി,ശ്രീ റെജി സ്ടീഫൻ, ശ്രീമതി സുജാത.പി(മാവേലിക്കര,ഡി.ഇ.ഒ),ശ്രീ ജയിംസ് പോൾ(‍മുൻ എ.ഇ.ഒ.),ജി പ്രസന്നൻ പിള്ള, ജി അനിൽകുമാർ എന്നിവർ ഈ സ്ക്കൂളിലെ മുൻ പ്രധാനാധ്യാപകരാണ്.
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
• ഐ.എ.എസ്സ് ഓഫീസർമാരായ ശ്രീമതി ഷീല തോമസ്സ് , ശ്രീമതി സിജി തോമസ്സ് എന്നിവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. എ.ഡി.പി.ഐ ആയ ശ്രീമതി സ്നേഹലത ഇവിടുത്തെപൂർവ്വ വിദ്യാർത്ഥിനിയാണ്.മലയാള സിനിമാ നാടകരംഗങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന ശ്രീമതി മാവേലിക്കര പൊന്നമ്മ ഇവിടുത്തെ അദ്ധ്യാപികയായിരുന്നു.
മറ്റ് പേജുകൾ
[[ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/'''കുട്ടികളുടെ വരകൾ | കുട്ടികളുടെ വരകൾ ]]| [[ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/'''കുട്ടികളുടെ രചനകൾ | കുട്ടികളുടെ രചനകൾ ]]| [[ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/'''അധ്യാപകരുടെ ലേഖനങ്ങൾ |അധ്യാപകരുടെ ലേഖനങ്ങൾ ]]| [[ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/'''ഡിജിറ്റൽ പൂക്കളം | ഡിജിറ്റൽ പൂക്കളം ]]| SITC&JSITC
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂൾ മാവേലിക്കര, മാവേലിക്കര പി.ഒ
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0479 2324455 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0479 2302453
വഴികാട്ടി
<വഴികാട്ടി> മാവേലിക്കര ബുദ്ധ ജംഗ്ഷനിലെ ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിന് 400 മീറ്റർ പുറകിൽ, മാവേലിക്കര തട്ടാരമ്പലം റൂട്ടിൽ പൂക്കട ജംഗ്ഷനിൽ നിന്ന് 400 മീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്നു. മാവേലിക്കര റയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ അകലയാണിത്.
Map