"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലോകം നേരിടുന്ന അതിഭീകരമായ ഒരു വൈറസാണ് കൊറോണ. ഈ മഹാമാരിക്ക് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ ആദ്യമായി കണ്ടെത്തിയത്. കൊറോണ വരാതിരിക്കാനുള്ള മുൻകരുതലുകൾ:
<center> <poem>
തുമ്മുമ്പോഴും ചുമക്കുംബോഴും തൂവാല ഉപയോഗിക്കുക.
അകന്നിരിക്കാം തല്ക്കാലം.  
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക .
പിന്നീട് അടുത്തിരിക്കാൻ വേണ്ടിട്ട്.
സാനിറ്റൈസർ ഉപയോഗിക്കുക .
പകർന്നിടുന്നൊരു രോഗമാണിത്.
സാമൂഹിക അകലം പാലിക്കുക.
പക്ഷെ ജാഗ്രത മാത്രം മതി.  
ഇതു വഴി നമുക്ക് കൊറോണയെ പ്രതിരോധിക്കാം." വീട്ടിലിരിക്കൂ കൊറോണയെ തടയൂ"
കൈകൾ കഴുകാം നന്നായി.  
 
കരുതരാവാം ഒന്നായി.  
പുറത്തിറങ്ങാൻ നോക്കാതെ.
അകത്തിരുന്ന് കളിച്ചിടാം.  
കൊറോണയെ നാം തുരത്തീടാം.
സമൂഹ വ്യാപനം ഒഴിവാക്കി.
കൊറോണ കാലം ഇനിയെന്നും.
ഒരു ഓർമ കാലമായി മാറീടും.  
നമ്മിൽ ഒരു ഓർമ കാലമായി മാറീടും
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= വൈഗ ടി
| പേര്= മുഷ്ഫിക്ക മിന്നത്ത്
| ക്ലാസ്സ്=1B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 27:
| ഉപജില്ല=  പരപ്പനങ്ങാടി  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പരപ്പനങ്ങാടി  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം=   ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=parazak| തരം=  ലേഖനം}}
{{verification|name=parazak| തരം=  കവിത}}

17:48, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

അകന്നിരിക്കാം തല്ക്കാലം.
പിന്നീട് അടുത്തിരിക്കാൻ വേണ്ടിട്ട്.
പകർന്നിടുന്നൊരു രോഗമാണിത്.
 പക്ഷെ ജാഗ്രത മാത്രം മതി.
കൈകൾ കഴുകാം നന്നായി.
കരുതരാവാം ഒന്നായി.
പുറത്തിറങ്ങാൻ നോക്കാതെ.
അകത്തിരുന്ന് കളിച്ചിടാം.
കൊറോണയെ നാം തുരത്തീടാം.
സമൂഹ വ്യാപനം ഒഴിവാക്കി.
കൊറോണ കാലം ഇനിയെന്നും.
 ഒരു ഓർമ കാലമായി മാറീടും.
നമ്മിൽ ഒരു ഓർമ കാലമായി മാറീടും

മുഷ്ഫിക്ക മിന്നത്ത്
5A ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത