|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| *[[{{PAGENAME}}/എന്റെ കേരളം | എന്റെ കേരളം ]]
| |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>പ്രകൃതി സൗന്ദ ര്യം കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ കേരളം .ദൈവത്തിന്റ സ്വന്തം നാട് എന്ന് കീർത്തികേട്ട കേരളത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം നാം തന്നെയാണ് .നദികളും ,പുഴകളും ,കുന്നുകളും വയലേലകളും ഉള്ള നമ്മുടെ കേരളം ഇന്ന് മാലിന്യ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്നു .വയലുകൾ നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നതും ,സ്വന്തം വീടിന്റെ പറമ്പിൽ കുഴിച്ചുമൂടേണ്ട ആഹാര അവശിഷ്ടങ്ങൾ നദികളിൽ തള്ളുന്നതും മനുഷ്യന്റെ ബുദി ശൂന്യമായ പ്രവർത്തിയാണ്
| |
| എനിക്ക് എന്തു ചെയ്യാൻ കഴിയും അത് ആദ്യം ചെയ്യുക .നാം ഓരോരുത്തരും ഇങ്ങനെ ചിന്തിച്ചാൽ നമ്മുടെ മണ്ണ് ,ജലം ,വായു ,എല്ലാം നമുക്ക് മാലിന്യ മുക്തമാക്കും .പരസ്പരം പഴിചാരാതെ ഒത്തുരുമയോടെ പരിശ്രമിച്ചാൽ "സുന്ദര കേരളം "യാഥ്യാർഥ്യമാകും .</p>
| |
|
| |
|
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= സനുഷ നന്ദു .എ.എസ്
| |
| | ക്ലാസ്സ്= 4<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഡോ.ലോഹ്യമെമ്മോറിയൽ എൽ.പി.എസ് മണ്ണടിക്കോണം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44339
| |
| | ഉപജില്ല= കാട്ടാകട ഉപജില്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |