"മാർസ്ലീബാ യു പി എസ്സ് വടയാർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| സ്കൂൾ=  മാർ സ്ലീബാ യു പി സ്കൂൾ,വടയാർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  മാർ സ്ലീബാ യു പി സ്കൂൾ,വടയാർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45265
| സ്കൂൾ കോഡ്= 45265
| ഉപജില്ല=  വെെക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വൈക്കം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

11:18, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കോവിഡ് 19
ചെെനതൻ പുത്രനായ് പിറന്ന നീ...
ഇന്ന് ലോകമെങ്ങും വ്യാപിച്ചുവല്ലോ...
എന്തിനു വന്നു നീ....
നമ്മെ തകർക്കാനോ, ലോകം തകർക്കാനോ...
പനിയായി,ചുമയായി,ശ്വാസതടസമായി
ക്ഷണിക്കാത്ത അതിഥിയായ് വന്നുവല്ലോ
നമ്മുടെ യാത്രയും ,ആഘോഷങ്ങളും നീ
തകർത്തെറിഞ്ഞ മഹാമാരിയല്ലോ
എന്തിനു നീ വന്നുവെങ്കിലും ,ഞങ്ങൾ....
ഒറ്റക്കെട്ടായി നിന്നെ" സോപ്പിട്ടു" തുരത്തുമല്ലോ.

അഞ്ജലി പി എ
5A മാർ സ്ലീബാ യു പി സ്കൂൾ,വടയാർ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത