"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ലേഖനം)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ.പി സ്ക്കൂൾ കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം എന്ന താൾ എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    ചെറുത്തു നിൽക്കാം
| color=  3 
}}
ലോകം ഇന്ന് അതിഭയാനകമായി നോക്കിക്കാണുന്ന രോഗമാണ് '''കൊറോണ''' അല്ലെങ്കിൽ '''കോവിഡ്  19'''.
ചൈനയിലാണ് ഇതിന്റെ ഉത്ഭവം. ഇത്‌ പടർന്നു പിടിക്കുകയാണ്. മനുഷ്യർ  മനുഷ്യരെ തന്നെ പേടിച്ചു വീട്ടിൽ കഴിയുന്നു. ഈ രോഗം കൂടുതലുള്ളത് അമേരിക്കയിലും ഗൾഫിലുമാണ്. ഈ അസുഖം വന്ന് ലക്ഷക്കണക്കിന് മനുഷ്യർ മരണപ്പെട്ടിരിക്കുന്നു. കുറേ ആളുകൾ ദുരിതാവസ്ഥയിൽ കഴിയുന്നുണ്ട്. കുറച്ചു ആളുകൾക്ക് ഈ രോഗം മാറിയിട്ടുണ്ട്. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു.
കേരളത്തിലും ഈ രോഗം ഉണ്ട്. പക്ഷെ മറ്റു സ്ഥലങ്ങളെ പോലെയല്ല. കുറച്ചു കുറവുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ലോക്ക് ഡൗൺ. നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം പുറത്തു പോയി വരുമ്പോളും ഭക്ഷണത്തിനു മുമ്പും ശേഷവും ഹാൻഡ്‌വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.
നമുക്ക് കൊറോണയിൽ നിന്നും അതിജീവിക്കാം.
{{BoxBottom1
| പേര്= ഷഫാഫ് സി
| ക്ലാസ്സ്=  4 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ     
| സ്കൂൾ കോഡ്= 18317
| ഉപജില്ല=  കൊണ്ടോട്ടി
| ജില്ല=  മലപ്പുറം
| തരം=  ലേഖനം 
| color= 
}}

11:43, 22 ജനുവരി 2022-നു നിലവിലുള്ള രൂപം