"ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/പൊരുതാം ഉയരാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(േീാ) |
(ീ്ാീൂ) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=പൊരുതാം ഉയരാം | | തലക്കെട്ട്=പൊരുതാം ഉയരാം | ||
| color= 4 | | color= 4 | ||
വരി 10: | വരി 10: | ||
ഹൃദയത്തിൽ ഒരു തേങ്ങലായ് | ഹൃദയത്തിൽ ഒരു തേങ്ങലായ് | ||
ഹാ കഷ്ടം | ഹാ കഷ്ടം എന്നല്ലാതെ എന്തു പറയുവാൻ | ||
കൂട്ടരേ | കൂട്ടരേ നാമിന്നതിൽ സാക്ഷികളായ് | ||
എങ്ങും മൂകത ശൂന്യത | എങ്ങും മൂകത ശൂന്യത | ||
നിശ്ശബ്ദതമാം തേങ്ങലുകൾ | |||
ഇവിടെ ചെറുതില്ല വലുതില്ല | |||
ജാതിയോ മതമോ മറ്റൊന്നുമില്ല | |||
ഒന്നാണ് നാം തുല്യരാണ് | |||
ഇത് നാം തിരിച്ചറിയണംഓർക്കണം കൂട്ടരേ നമിക്കണം നാം ഇന്ന് | |||
രാപ്പകൽ സേവനം ചെയ്യുന്ന | |||
നമ്മുടെ ആതുര സേവകരെ | |||
പാലിക്കണം ജാഗ്രത വേണം | |||
ഒന്നിക്കുവാനായി അകന്നിരിക്കാം | ഒന്നിക്കുവാനായി അകന്നിരിക്കാം | ||
ഒന്നായി | ഒന്നായി പൊരുതാം മറികടക്കാം | ||
ഒരു പുതു ലോകം പടുത്തുയർത്താം | |||
{{BoxBottom1 | {{BoxBottom1 | ||
വരി 55: | വരി 50: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=Mohankumar.S.S| തരം= കവിത}} |
17:22, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പൊരുതാം ഉയരാം
ഹൃദയത്തിൽ ഒരു തേങ്ങലായ് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയുവാൻ കൂട്ടരേ നാമിന്നതിൽ സാക്ഷികളായ് എങ്ങും മൂകത ശൂന്യത നിശ്ശബ്ദതമാം തേങ്ങലുകൾ ഇവിടെ ചെറുതില്ല വലുതില്ല ജാതിയോ മതമോ മറ്റൊന്നുമില്ല ഒന്നാണ് നാം തുല്യരാണ് ഇത് നാം തിരിച്ചറിയണംഓർക്കണം കൂട്ടരേ നമിക്കണം നാം ഇന്ന് രാപ്പകൽ സേവനം ചെയ്യുന്ന നമ്മുടെ ആതുര സേവകരെ പാലിക്കണം ജാഗ്രത വേണം ഒന്നിക്കുവാനായി അകന്നിരിക്കാം ഒന്നായി പൊരുതാം മറികടക്കാം ഒരു പുതു ലോകം പടുത്തുയർത്താം
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |