"പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== അഹങ്കാരം ആപത്ത് (കഥ) ==
*[[{{PAGENAME}}/കൊറോണ | കൊറോണ]]
 
*[[{{PAGENAME}}/കോവിഡ് 19 എന്ന മഹാമാരി  | കോവിഡ് 19 എന്ന മഹാമാരി ]]
കിന്നരിക്കാട്ടിലെ കിന്നരിപ്പുഴയോരത്ത് ഒരു വലിയ മണിമാളിക ഉണ്ടായിരുന്നു.അതിൽ ആരാണെന്നോ താമസിച്ചിരുന്നത്? അഹങ്കാരിയും അത്യാഗ്രഹിയുമായ ചേന്നൻ കുറുക്കനും ചേന്നൻറെ ഭാര്യ കേളി കുറുക്കച്ചിയും ആയിരുന്നു.ചേന്നൻറെ സ്വഭാവത്തിൽ നിന്നു നേരെ മറിച്ചായിരുന്നു കേളിയുടെ സ്വഭാവം ആരെയും ദ്രോഹിക്കാൻ അവൾക്ക് അറിയില്ലായിരുന്നു.
*[[{{PAGENAME}}/ഗോമതിയുടെ  ബുദ്ധി  | ഗോമതിയുടെ  ബുദ്ധി  ]]
      ഒരിക്കൽ കാട്ടിൽ ഒരു തിരഞ്ഞെടുപ്പു യോഗം നടന്നു.കാട്ടിലെ സിംഹരാജൻറെ സേനാപതിയെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു അത്.അതിൽ നാലു പേരായിരുന്നു മത്സരിക്കുന്നത്.ചേന്നൻ കുറുക്കൻ,മിട്ടുക്കരടി,കോമൻ നായ,കോമപ്പൻ മാൻ. ഇവരിൽ ഏറ്റവും അഹങ്കാരി ചേന്നൻ തന്നെയാണ്.മറ്റുള്ളവരെ കളിയാക്കുക എന്നതായിരുന്നു ചേന്നൻറെ തൊഴിൽ.കോമനും മിട്ടുവും കോമപ്പനും യാതൊരുവിധ പ്രചാരണങ്ങളും നടത്തിയിരുന്നില്ല. എന്നാൽ ചേന്നനാകട്ടെ ഒരുപാട് അഹങ്കാരങ്ങളും പ്രചാരണങ്ങളും കാട്ടിക്കൂട്ടി. ഒരു ദിവസം സിംഹരാജൻ പറഞ്ഞു`നമ്മൾ തിരഞ്ഞെടുപ്പു വഴിയല്ല സേനാപതിയെ കണ്ടെത്തുന്നത് മറിച്ച് ഒരു മത്സരത്തിലൂടെയാണ്.'ഇതു കേട്ടതും ചേന്നനാകെ വെപ്രാളപ്പെട്ടു.താൻ ഇത്രയും ആഡംബരം നടത്തിയത് തിരഞ്ഞെടുപ്പാണെന്നു കരുതിയാണ്.രാജാവ് മത്സരമേതെന്ന് വിളംബരം ചെയ്തു.ഒരു ഓട്ടമത്സരം.` ഓട്ടമത്സരത്തിൽ ആരു വിജയിക്കുന്നുവോ അവനാണെൻറെ സേനാപതി.' അങ്ങനെ മത്സരം ആരംഭിച്ചു.അവർ പരസ്പരം മത്സരയോട്ടം തുടങ്ങി. മാനിനാടോണോ കുറുക്കൻറെ കളി?ഓടിയോടി കോമപ്പൻ മാൻ ജയിച്ചു.അങ്ങനെ കോമപ്പനെ സേനാപതിയായി പ്രഖ്യാപിച്ചു.ആളുക    ൾ അവനെ എടുത്തുപൊക്കി ആർപ്പുവിളിച്ചു.സ്വന്തം ഭാര്യയും കൂട്ടുകാരും ചേന്നനെ  കളിയാക്കി.അതിനുശേഷം ചേന്നൻ ആഡംബരവും അഹങ്കാരവും ഉപേക്ഷിച്ചു.അഹങ്കാരം ആപത്താണെന്ന് അവന് മനസ്സിലായി.
*[[{{PAGENAME}}/The Killer virus  | The Killer virus ]]
Harsha harikumar std 1B
*[[{{PAGENAME}}/രാജാവിന്റെ ബുദ്ധി | രാജാവിന്റെ ബുദ്ധി]]
*[[{{PAGENAME}}/കോഴിയും കുറുക്കനും | കോഴിയും കുറുക്കനും]]
*[[{{PAGENAME}}/കിച്ചുവും കൂട്ടരും | കിച്ചുവും കൂട്ടരും]]
*[[{{PAGENAME}}/മഴ | മഴ]]
*[[{{PAGENAME}}/എന്റെ നാട് | എന്റെ നാട് ]]
*[[{{PAGENAME}}/കണിക്കൊന്ന... | കണിക്കൊന്ന... ]]
*[[{{PAGENAME}}/പൂമ്പാറ്റ |പൂമ്പാറ്റ ]]
*[[{{PAGENAME}}/അഹങ്കാരം ആപത്ത്  | അഹങ്കാരം ആപത്ത് ]]
*[[{{PAGENAME}}/കൊന്നപ്പൂവ് | കൊന്നപ്പൂവ്]]
*[[{{PAGENAME}}/എന്റെ അവധി ക്കാലം| എന്റെ അവധി ക്കാലം]]
*[[{{PAGENAME}}/ ബുദ്ധിയാണ്  ശക്തി| ബുദ്ധിയാണ് ശക്തി]]
*[[{{PAGENAME}}/സൗന്ദര്യം നോക്കിയ കോഴിക്കുഞ്ഞ് | സൗന്ദര്യം നോക്കിയ കോഴിക്കുഞ്ഞ് ]]
*[[{{PAGENAME}}/കൊറോണ - അതിജീവനം നമ്മുടെ ലക്ഷ്യം | കൊറോണ - അതിജീവനം നമ്മുടെ ലക്ഷ്യം]]
*[[{{PAGENAME}}/നമുക്ക് ഒത്തുചേരാം| നമുക്ക് ഒത്തുചേരാം]]
2023-2024
*[[{{PAGENAME}}/തവളയും വാത്തയും| തവളയും വാത്തയും]]
*[[{{PAGENAME}}/വായനാക്കുറിപ്പ്.ആഫ്രോ-ഏഷ്യൻ നാടോടിക്കഥകൾ | വായനാക്കുറിപ്പ്.ആഫ്രോ-ഏഷ്യൻ നാടോടിക്കഥകൾ]]

17:11, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം