"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= <!-- അതിജീവനം --> | color= <!-- 4 --> }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!--  അതിജീവനം -->
| തലക്കെട്ട്=   അതിജീവനം    <!--  അതിജീവനം -->
| color=          <!-- 4 -->
| color=          <!-- 4 -->
}}
}}
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ബി.ജി.എച്ച്.എസ് ഞാറല്ലൂർ-->
| സ്കൂൾ= ബി.ജി.എച്ച്.എസ് ഞാറല്ലൂർ        <!-- ബി.ജി.എച്ച്.എസ് ഞാറല്ലൂർ-->
| സ്കൂൾ കോഡ്= 25043
| സ്കൂൾ കോഡ്= 25043
| ഉപജില്ല=       കോലഞ്ചേരി  
| ഉപജില്ല=   കോലഞ്ചേരി  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=     <!-- കവിത-->   
| തരം= കവിത    <!-- കവിത-->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

17:20, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം

ഇരുളിൽ മറഞ്ഞ ഒരു ജനനി തൻ
ദു:ഖമകറ്റി കിഴക്കു ദിക്കിൽ
അരുണൻ വന്നപ്പോൾ....
പ്രതീക്ഷയുടെ പ്രകാശമായി
പുഷ്പങ്ങൾ പുഞ്ചിരി തൂകി
കുഞ്ഞു പുൽനാമ്പിനു അറ്റത്തു
ഏഴു വർണങ്ങൾ ചാർത്തിയ
മഴവില്ലു തിളങ്ങി
അങ്ങനെ എന്നെന്നും സൂര്യൻ
ഉദിച്ചു കൊണ്ട് ഓർമ്മിപ്പിക്കുന്നു....
അന്ധകാരത്തിന് കഠിനത എത്രയേറിയാലും
പ്രകാശത്തിൻ രശ്മികൾ
അതിനെ ദൂരീകരിക്കും.
 

നന്ദന S നായർ
ബി.ജി.എച്ച്.എസ് ഞാറല്ലൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത