"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/തണൽ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups20352 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= തണൽ മരം | color= 2 }} അവൻ കണ്ണുകൾ മെല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gups20352 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2
| color=  2
}}
}}
 
<p>
  അവൻ കണ്ണുകൾ മെല്ലെ തുറന്നു.പതിവു പോലെ അവൻ നടക്കാനിറങ്ങി.അതാ! അവിടെ ഒരു കുഞ്ഞി മാവ് നിൽക്കുന്നു.സാധാരണ ചെയ്യും പോലെ തന്നെ അവൻ ആ മാവിന്റെ കൊമ്പ് ഒടിച്ചു കളഞ്ഞു.അവൻ വളരെ സന്തോഷത്തോടെ മുന്നോട്ട് നടന്നു.പക്ഷേ മാവിന്റെ കാര്യമോ?അതിന് തന്റെ ഒരു കൈ നഷ്ടപ്പെട്ടത്പോലെയായി.

പാവം,അതിന് എത്ര സങ്കടമായിട്ടുണ്ടാവും?അവൻ പിന്നെയും മുന്നിൽ കണ്ട ചെടികളും മരങ്ങളും നശിപ്പിച്ചു.കുറെ ദൂരം വന്നപ്പോൾ മരങ്ങളെയൊന്നും കാണാതെയായി.സൂര്യൻ കത്തി ജ്വലിക്കുകയാണ്.അവന് ദാഹിക്കാനും വിശക്കാനും തുടങ്ങി.ഒരു തണൽ കിട്ടാൻ അവൻ കൊതിച്ചു.ഒരു മരമെങ്കിലുമുണ്ടായിരുന്നെങ്കിൽ എന്നവൻ ആശിച്ചു.പെട്ടെന്ന് അവിടേക്ക് ഭീകരരൂപികളായ കുറെ മരങ്ങൾ വന്നു.” ഇനി നീ മരങ്ങൾ നശിപ്പിക്കുമോ?” ഭയങ്കരമാം ശബ്ദത്തിൽ അവ അവനോട് ചോദിച്ചു.അയ്യോ,ഇല്ലേ എന്നു പറഞ്ഞ് അവൻ കണ്ണു തുറന്നു.അപ്പോഴാണ് അതൊരു സ്വപ്നമായിരുന്നെന്ന് അവന് മനസ്സിലായത്.ഇനി ഒരിക്കലും ചെടികൾ നശിപ്പിക്കില്ലെന്ന് അവൻ തീരുമാനിച്ചു.അവൻ എഴുന്നേറ്റ് ജനാലയിലൂടെ സൂര്യനെ നോക്കി.സൂര്യൻ അവനെ നോക്കി പുഞ്ചിരിച്ചു.

</p>
{{BoxBottom1
{{BoxBottom1
| പേര്= ആതിര മുരളി  എെ
| പേര്= ആതിര മുരളി  എെ
| ക്ലാസ്സ്= 4എ
| ക്ലാസ്സ്= 4 എ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 19:
| color=  2     
| color=  2     
}}
}}
{{Verification|name=Latheefkp|തരം= കഥ}}