"ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി/അക്ഷരവൃക്ഷം/ മൂകമായ ചോദ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= മൂകമായ ചോദ്യങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>ആരു പറഞ്ഞവനവകാശമില്ലെന്ന് എന്നിൽ  ഒരു ഭാഗം......
നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും
പലതായി  മുറിച്ചില്ലെ നിങ്ങളും ഈ എന്നെ...
ആരു പറഞ്ഞവനവകാശമില്ലെന്ന് സ്വന്തം കുലത്തിനെ സ്പർശിക്കുവാൻ...
കാർഷ്ണ്യമാർന്ന ത്വക്കാണ് അവന്റെ അപരാധമെങ്കിൽ നിൻ ഉള്ളിലേക്ക് കണ്ണാടി തിരിക്കുമ്പോൾ കാണുന്നതേത് വർണ്ണം..</poem></center>{{BoxBottom1
| പേര്=ഭദ്ര  എസ്  കർത്താ
|ക്ലാസ്സ്= 8 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജയകേരളം  എച്‌ എസ് എസ് പുല്ലുവഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=27011
| ഉപജില്ല=പെരുമ്പാവൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name= Anilkb| തരം=കവിത }}

21:36, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മൂകമായ ചോദ്യങ്ങൾ

ആരു പറഞ്ഞവനവകാശമില്ലെന്ന് എന്നിൽ ഒരു ഭാഗം......
നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും
പലതായി മുറിച്ചില്ലെ നിങ്ങളും ഈ എന്നെ...

ആരു പറഞ്ഞവനവകാശമില്ലെന്ന് സ്വന്തം കുലത്തിനെ സ്പർശിക്കുവാൻ...
കാർഷ്ണ്യമാർന്ന ത്വക്കാണ് അവന്റെ അപരാധമെങ്കിൽ നിൻ ഉള്ളിലേക്ക് കണ്ണാടി തിരിക്കുമ്പോൾ കാണുന്നതേത് വർണ്ണം..

ഭദ്ര എസ് കർത്താ
8 സി ജയകേരളം എച്‌ എസ് എസ് പുല്ലുവഴി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത