"സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/അക്ഷരവൃക്ഷം/ എനിക്കറിഞ്ഞുകൂടാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എനിക്കറിഞ്ഞുകൂടാ | color= 2 }}<...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= എനിക്കറിഞ്ഞുകൂടാ | | തലക്കെട്ട്= എനിക്കറിഞ്ഞുകൂടാ | ||
| color= 2 | | color= 2 | ||
}}<center> <poem>മനുഷ്യൻ | }}<center> <poem> | ||
മനുഷ്യൻ മനുഷ്യന്റെ | |||
മനുഷ്യസഹജമായ നോവുകള | |||
റിഞ്ഞ് കൈത്താങ്ങാ - | റിഞ്ഞ് കൈത്താങ്ങാ - | ||
വുന്നതോ മനുഷ്യത്വം | വുന്നതോ മനുഷ്യത്വം | ||
മനുഷ്യന്റെ നന്മയോ | |||
ഉള്ളിലെ സ്നേഹമോ | ഉള്ളിലെ സ്നേഹമോ | ||
ഒരുവന്റെ കണ്ണീര് കണ്ട - | |||
ലിയും മനോഭാവമോ | ലിയും മനോഭാവമോ | ||
പ്രളയകെടുതിയിൽ മാനുഷർ | പ്രളയകെടുതിയിൽ മാനുഷർ | ||
വരി 16: | വരി 17: | ||
കോർത്ത് പോരിട്ടതോ | കോർത്ത് പോരിട്ടതോ | ||
ഇങ്ങനെയൊക്കെയുമായിട്ടുമെന്തെ | ഇങ്ങനെയൊക്കെയുമായിട്ടുമെന്തെ | ||
വിശന്നു | വിശന്നു വലഞ്ഞൊരുവന്റെ ദു:ഖം | ||
മനുഷ്യർ മനസ്സിലാക്കിയില്ല എന്തേ - | മനുഷ്യർ മനസ്സിലാക്കിയില്ല എന്തേ - | ||
അവനെ നായകണക്കയേ കൊന്നു തള്ളി | അവനെ നായകണക്കയേ കൊന്നു തള്ളി | ||
മനുഷ്യത്വമെന്നത് വെറും പ്രകടനമായതു - | മനുഷ്യത്വമെന്നത് വെറും പ്രകടനമായതു - | ||
കൊണ്ടോ അതോ അവൻ | കൊണ്ടോ അതോ അവൻ കാടിന്റെ - | ||
മകൻ എന്ന വേർതിരിവോ ? | മകൻ എന്ന വേർതിരിവോ ? | ||
എന്തുകൊണ്ടെന്ന് എനിക്കറിഞ്ഞുകൂടാ. | എന്തുകൊണ്ടെന്ന് എനിക്കറിഞ്ഞുകൂടാ. | ||
</poem> </center>{{BoxBottom1 | </poem> </center>{{BoxBottom1 | ||
| പേര്= | | പേര്= അനുശ്രീ പി എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ | ||
| സ്കൂൾ കോഡ്= 45029 | | സ്കൂൾ കോഡ്= 45029 | ||
| ഉപജില്ല= | | ഉപജില്ല=കുറവിലങ്ങാട് | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= | | തരം= കവിത | ||
| color= | | color= 2 | ||
}} | }} | ||
{{Verification|name=Kavitharaj| തരം= കവിത}} |
12:21, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എനിക്കറിഞ്ഞുകൂടാ മനുഷ്യൻ മനുഷ്യന്റെ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |