"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Skhsmattathur (സംവാദം | സംഭാവനകൾ)
'=='''മറ്റു പ്രവർത്തനങ്ങൾ'''== *എസ് എസ് എൽ സി സ്പെഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Skhsmattathur (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
*ഭവന സന്ദർശനം
*ഭവന സന്ദർശനം
കുട്ടികളെ അടുത്തറി‍ഞ്ഞാൽ  അധ്യാപനം സുഗമവും സുഖകരവുമാക്കാം. ഒരു കുട്ടിയെ പൂർണമായി മനസിലാക്കുവാൻ സാധിച്ചാൽ അവരുടെ ഉള്ളിൽ എളുപ്പത്തിൽ കയറി പറ്റാനാകും. അതിന് ഏറ്റവും നല്ല മാർഗമാണ് കുട്ടികളുടെ ഭവന സന്ദർശനം. എല്ലാ അധ്യാപകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ കുട്ടികളുടെ ഭവനം സന്ദർശിക്കുന്നു.
കുട്ടികളെ അടുത്തറി‍ഞ്ഞാൽ  അധ്യാപനം സുഗമവും സുഖകരവുമാക്കാം. ഒരു കുട്ടിയെ പൂർണമായി മനസിലാക്കുവാൻ സാധിച്ചാൽ അവരുടെ ഉള്ളിൽ എളുപ്പത്തിൽ കയറി പറ്റാനാകും. അതിന് ഏറ്റവും നല്ല മാർഗമാണ് കുട്ടികളുടെ ഭവന സന്ദർശനം. എല്ലാ അധ്യാപകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ കുട്ടികളുടെ ഭവനം സന്ദർശിക്കുന്നു.
*അക്ഷരവൃക്ഷം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ്  '''അക്ഷര വൃക്ഷം'''.
'''പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം''' എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തു .
*നേർക്കാഴ്ച
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന ചിത്രരചന മത്സരം നടത്തി . രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ്സിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് പദ്ധതിയുടെ ആശയത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
== വീഡിയോ  ==
വീഡിയോ കാണാൻ ഇവിടെ <big>[https://www.youtube.com/watch?v=HIpx7icb_yQ ക്ലിക്ക്]</big> ചെയ്യുക.<br />
ഗ്രൂപ്പ്  ഡാൻസ് 2018-2019 വീഡിയോ കാണാൻ ഇവിടെ <big>[https://www.youtube.com/watch?v=MQt8wPmvRcc ക്ലിക്ക്]</big> ചെയ്യുക<br />
ഗ്രൂപ്പ്  ഡാൻസ് 2019-20 വീഡിയോ കാണാൻ ഇവിടെ <big>[https://www.youtube.com/watch?v=Irgb-9xDgDQ ക്ലിക്ക്]</big> ചെയ്യുക
"https://schoolwiki.in/എസ്സ്._കെ._എച്ച്._എസ്സ്._മറ്റത്തൂർ/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്