"ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=       ആരോഗ്യം
| തലക്കെട്ട്=     ആരോഗ്യം
| color=      5
| color=      5
}}
}}
വരി 15: വരി 15:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം  
| തരം=    ലേഖനം  
| color=      5
| color=      5 -->
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

22:59, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യം
                           രോഗങ്ങളില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല സമ്പൂർണ്ണ ശാരീരിക മാനസിക സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം . രോഗാവസ്ഥയ്ക്ക് ഉള്ള കാരണങ്ങൾ പലതാകാം. രോഗാണുക്കൾ, പരാഗങ്ങൾ എന്നിവയുടെ ആക്രമണം ,പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം, വ്യായാമക്കുറവും മൂലം ഉണ്ടാകുന്ന അസുഖങ്ങൾ, അമിതാധ്വാനം, ഉറക്കക്കുറവ് എന്നിവ രോഗാവസ്ഥയ്ക്ക് കാരണമാകും.ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ഒരു മഹാമാരിയായി വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 . തെറ്റായ ജീവിതരീതിയിലൂടെയും അശ്രദ്ധമായ ഭക്ഷണരീതിയിലൂടെയുമാണ് ഈ വൈറസ് അതിവേഗം പടർന്നു പിടിച്ചത് . നമ്മുടെ ആരോഗ്യത്തെയും നമ്മുടെ ജീവനുതന്നെയും ഭീഷണിയായി മാറുന്ന ഇത്തരത്തിലുള്ള വൈറസിനെ നീക്കാനായി നാം സ്വയം തന്നെ ജീവിതരീതിയിൽ മാറ്റം വരുത്തേണ്ടതാണ്. നല്ല ആരോഗ്യത്തിനു വേണ്ടി ലോകം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കണം. സമൂഹത്തിന് ദ്രോഹകരമായ എല്ലാ ജീവിതരീതികളിൽ നിന്നും നാമോരോരുത്തരും പിന്തിരിയണം. അന്തരീക്ഷ വായുവിനെ ശുദ്ധമായി കാക്കുന്നതിലൂടെ ഒരു പരിധിവരെ രോഗങ്ങൾ കുറയ്ക്കാം. ശുദ്ധജലത്തിൻറെ അഭാവം മൂലം ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നു. സുരക്ഷിതമല്ലാത്ത തൊഴിൽ, അമിത മാനസികസമ്മർദം എന്നിവ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്.

കുട്ടികളിൽ പൊതുവെ കാണപ്പെടുന്ന പോഷകാഹാരക്കുറവ് ഇന്ന് വർധിച്ചുവരികയാണ്. അതു പരിഹരിക്കാനായി അംഗൻവാടികൾ വഴി കുട്ടികൾക്ക് പോഷകാഹാരങ്ങൾ നൽകുന്നുണ്ട് .കുട്ടികൾക്ക് ഒരു മണിക്കൂറെങ്കിലും ദിവസവും വ്യായാമം വേണം എങ്കിൽ മാത്രമേ കുട്ടികൾക്ക് ശരിയായ ആരോഗ്യം ഉണ്ടാവുകയുള്ളൂ . ഇടയ്ക്കിടയ്ക്ക് ശുദ്ധമായ വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

പാർവതി ബി
7B ഗവ.എച്ച് എസ് ,അയിലം,
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം