Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= നല്ല നാളേക്ക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ഒരു ദിവസം സ്ക്കൂൾ അടച്ചെന്ന വാർത്ത അറിഞ്ഞ് ഒരുപാട് സന്തോഷവും അതിലേറെ സങ്കടവും തോന്നി.പതിക്കെ വീട്ടിലെ അവസ്ഥയും കഷപ്പടിലായി. വീട്ടിൽ തന്നെ ഇരുന്നപ്പോഴാണ് എനിക്ക് വീട്ടിലെ കാര്യങ്ങൾ മനസിലാക്കാൻ പറ്റിയത്. കൂട്ടുകർക്കൊപ്പം കളിയ്ക്കാൻ പറ്റാതെവരികയും ആഘോഷങ്ങൾ ഒഴിവാക്കേണ്ടി വരികയും ചെയ്തു.ഒരുപാട് പേർ പലതരത്തിൽ ത്യാഗം സഹിക്കുമ്പോഴും ചിലർ നിർദ്ദേശം അനുസരിക്കാത്തതും കണ്ടു. ഒരു ദിവസം പല്ല് വേദനസഹിക്കാൻ പറ്റാതെ ഞാൻ അച്ഛന്റെ കൂടെ ആശുപത്രിയിൽ പോയി. അവിടെ നില്ക്കാൻ വട്ടം വരച്ചത് ഞാൻ കണ്ടു.ഞങ്ങൾ ക്ഷമയോടെ അകലം പാലിച്ചു നിന്നു . എന്നെ പ്പോലെ കുരെപെരും. എന്നാൽ ചിലർ ക്യു നിൽക്കുന്ന ഞങ്ങളെ മണ്ടന്മാർ ആക്കി എന്ന ഭാവത്തിൽ ടോക്കൻ എടുത്ത് ഡോക്ടറെ കണ്ടു.അപ്പോൾ വലിയ സങ്കടമായി.എല്ലാ നിർദ്ദേശങ്ങളും അനുസരിച് നല്ല നാളെക്കായി നമുക്ക് പൊരുതാം.
| |
| {{BoxBottom1
| |
| | പേര്= യദുലാൽ പി കെ
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കുറ്റിക്കോൽ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13710
| |
| | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
14:26, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം