"ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p>
<p>
എല്ലാവരും രാധയുടെ വീട്ടിൽ ഒത്തുകൂടി." അപ്പുറത്തെ അമ്മുവിന് പനിയാണ്" രാധ പറഞ്ഞു." നമ്മുടെ കോളനിയിൽ മാത്രം എന്താ ഇങ്ങനെ ഒരാളുടെ അസുഖം മാറുമ്പോഴേക്കും  അടുത്ത ആൾക്ക് തുടങ്ങും ". <<br>ഇതിനിടയിൽ അവിടുത്തെ വാർഡ് മെമ്പർ വന്ന് " ഇന്ന് വൈകിട്ട് നാലു മണി ആകുമ്പോഴേക്കും എല്ലാവരും സ്റ്റേജിൽ എത്തിച്ചേരണം. ഇന്ന് ഈ കോളനിയിലെ എല്ലാവരെയും പരിശോധിക്കാൻ ഡോക്ടർ വരുന്നുണ്ട്. " അങ്ങനെ എല്ലാവരും സ്റ്റേജിൽ ഒത്തുകൂടി. ഡോക്ടർ ഓരോരുത്തരെയായി പരിശോധിക്കാൻ തുടങ്ങി. ഡോക്ടർക്ക് മനസ്സിലായി എന്തുകൊണ്ടാണ് ഈ കോളനിയിലെ ജനങ്ങൾക്ക് രോഗം വരുന്നതെന്ന്. നഖം ഒന്നും വെട്ടാതെ വൃത്തികേട് ആയിരിക്കുന്നു. ഡോക്ടർ ആ കോളനി പരിസരങ്ങൾ നോക്കി. ഒരുഭാഗത്ത് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കൂട്ടിയിരിക്കുന്നു. മറുഭാഗത്ത് മലിനജലം കെട്ടികിടക്കുന്നു അതിൽ കൊതുകുകൾ മുട്ടയിട്ട് പാർക്കുന്നു. ഡോക്ടർ കോളനിയിലെ എല്ലാവരോടും പറഞ്ഞു:<<br><center> <poem>" നിങ്ങൾക്കൊക്കെ ഉണ്ടാവുന്ന രോഗങ്ങൾക്ക് കാരണം ഇതൊക്കെ തന്നെയാണ്. നാം വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. ഇവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും മറ്റു രോഗങ്ങളെയും ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. ഭക്ഷണത്തിനു മുൻപും പിൻപും സോപ്പുപയോഗിച്ച് കൈകൾ കഴുകുക. കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങൾ മാത്രം ധരിക്കുക. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി ഉറപ്പാക്കണം. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കണം അതും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഞാൻ ഈ കോളനി പരിസരങ്ങൾ ശ്രദ്ധിച്ചു; ഒരു വൃത്തിയും ഇല്ല. അവിടെ കൂട്ടിരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കണം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം. ആ  മലിനജലം അതിൽ എത്രയാ കൊതുകുകൾ. ഇതൊക്കെ നിങ്ങൾ വിചാരിച്ചാൽ തന്നെ വൃത്തിയാക്കാം. ഇതൊക്കെ ചെയ്താൽ തന്നെ നമ്മുടെ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. "</poem> </center>
എല്ലാവരും രാധയുടെ വീട്ടിൽ ഒത്തുകൂടി." അപ്പുറത്തെ അമ്മുവിന് പനിയാണ്" രാധ പറഞ്ഞു." നമ്മുടെ കോളനിയിൽ മാത്രം എന്താ ഇങ്ങനെ ഒരാളുടെ അസുഖം മാറുമ്പോഴേക്കും  അടുത്ത ആൾക്ക് തുടങ്ങും ".                   ഇതിനിടയിൽ അവിടുത്തെ വാർഡ് മെമ്പർ വന്ന് " ഇന്ന് വൈകിട്ട് നാലു മണി ആകുമ്പോഴേക്കും എല്ലാവരും സ്റ്റേജിൽ എത്തിച്ചേരണം. ഇന്ന് ഈ കോളനിയിലെ എല്ലാവരെയും പരിശോധിക്കാൻ ഡോക്ടർ വരുന്നുണ്ട്. "               അങ്ങനെ എല്ലാവരും സ്റ്റേജിൽ ഒത്തുകൂടി. ഡോക്ടർ ഓരോരുത്തരെയായി പരിശോധിക്കാൻ തുടങ്ങി. ഡോക്ടർക്ക് മനസ്സിലായി എന്തുകൊണ്ടാണ് ഈ കോളനിയിലെ ജനങ്ങൾക്ക് രോഗം വരുന്നതെന്ന്. നഖം ഒന്നും വെട്ടാതെ വൃത്തികേട് ആയിരിക്കുന്നു. ഡോക്ടർ ആ കോളനി പരിസരങ്ങൾ നോക്കി. ഒരുഭാഗത്ത് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കൂട്ടിയിരിക്കുന്നു. മറുഭാഗത്ത് മലിനജലം കെട്ടികിടക്കുന്നു അതിൽ കൊതുകുകൾ മുട്ടയിട്ട് പാർക്കുന്നു. ഡോക്ടർ കോളനിയിലെ എല്ലാവരോടും പറഞ്ഞു:" നിങ്ങൾക്കൊക്കെ ഉണ്ടാവുന്ന രോഗങ്ങൾക്ക് കാരണം ഇതൊക്കെ തന്നെയാണ്. നാം വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. ഇവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും മറ്റു രോഗങ്ങളെയും ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. ഭക്ഷണത്തിനു മുൻപും പിൻപും സോപ്പുപയോഗിച്ച് കൈകൾ കഴുകുക. കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങൾ മാത്രം ധരിക്കുക. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി ഉറപ്പാക്കണം. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കണം അതും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഞാൻ ഈ കോളനി പരിസരങ്ങൾ ശ്രദ്ധിച്ചു; ഒരു വൃത്തിയും ഇല്ല. അവിടെ കൂട്ടിരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കണം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം. ആ  മലിനജലം അതിൽ എത്രയാ കൊതുകുകൾ. ഇതൊക്കെ നിങ്ങൾ വിചാരിച്ചാൽ തന്നെ വൃത്തിയാക്കാം. ഇതൊക്കെ ചെയ്താൽ തന്നെ നമ്മുടെ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. "
  അങ്ങനെ ആ കോളനിയിലെ എല്ലാവരും കൂടി ഒത്തു ചേർന്ന് വൃത്തിയാക്കി.
  അങ്ങനെ ആ കോളനിയിലെ എല്ലാവരും കൂടി ഒത്തു ചേർന്ന് വൃത്തിയാക്കി.
{{BoxBottom1
| പേര്= ദേവനന്ദ വി വി
| ക്ലാസ്സ്= 9 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എച്ച് എസ് എസ് പട്ടുവം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13077
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

21:49, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം മഹത്വം

എല്ലാവരും രാധയുടെ വീട്ടിൽ ഒത്തുകൂടി." അപ്പുറത്തെ അമ്മുവിന് പനിയാണ്" രാധ പറഞ്ഞു." നമ്മുടെ കോളനിയിൽ മാത്രം എന്താ ഇങ്ങനെ ഒരാളുടെ അസുഖം മാറുമ്പോഴേക്കും അടുത്ത ആൾക്ക് തുടങ്ങും ". ഇതിനിടയിൽ അവിടുത്തെ വാർഡ് മെമ്പർ വന്ന് " ഇന്ന് വൈകിട്ട് നാലു മണി ആകുമ്പോഴേക്കും എല്ലാവരും സ്റ്റേജിൽ എത്തിച്ചേരണം. ഇന്ന് ഈ കോളനിയിലെ എല്ലാവരെയും പരിശോധിക്കാൻ ഡോക്ടർ വരുന്നുണ്ട്. " അങ്ങനെ എല്ലാവരും സ്റ്റേജിൽ ഒത്തുകൂടി. ഡോക്ടർ ഓരോരുത്തരെയായി പരിശോധിക്കാൻ തുടങ്ങി. ഡോക്ടർക്ക് മനസ്സിലായി എന്തുകൊണ്ടാണ് ഈ കോളനിയിലെ ജനങ്ങൾക്ക് രോഗം വരുന്നതെന്ന്. നഖം ഒന്നും വെട്ടാതെ വൃത്തികേട് ആയിരിക്കുന്നു. ഡോക്ടർ ആ കോളനി പരിസരങ്ങൾ നോക്കി. ഒരുഭാഗത്ത് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കൂട്ടിയിരിക്കുന്നു. മറുഭാഗത്ത് മലിനജലം കെട്ടികിടക്കുന്നു അതിൽ കൊതുകുകൾ മുട്ടയിട്ട് പാർക്കുന്നു. ഡോക്ടർ കോളനിയിലെ എല്ലാവരോടും പറഞ്ഞു:" നിങ്ങൾക്കൊക്കെ ഉണ്ടാവുന്ന രോഗങ്ങൾക്ക് കാരണം ഇതൊക്കെ തന്നെയാണ്. നാം വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. ഇവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും മറ്റു രോഗങ്ങളെയും ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. ഭക്ഷണത്തിനു മുൻപും പിൻപും സോപ്പുപയോഗിച്ച് കൈകൾ കഴുകുക. കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങൾ മാത്രം ധരിക്കുക. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി ഉറപ്പാക്കണം. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കണം അതും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഞാൻ ഈ കോളനി പരിസരങ്ങൾ ശ്രദ്ധിച്ചു; ഒരു വൃത്തിയും ഇല്ല. അവിടെ കൂട്ടിരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കണം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം. ആ മലിനജലം അതിൽ എത്രയാ കൊതുകുകൾ. ഇതൊക്കെ നിങ്ങൾ വിചാരിച്ചാൽ തന്നെ വൃത്തിയാക്കാം. ഇതൊക്കെ ചെയ്താൽ തന്നെ നമ്മുടെ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. " അങ്ങനെ ആ കോളനിയിലെ എല്ലാവരും കൂടി ഒത്തു ചേർന്ന് വൃത്തിയാക്കി.

ദേവനന്ദ വി വി
9 എ ജി എച്ച് എസ് എസ് പട്ടുവം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം