"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mhsstpba (സംവാദം | സംഭാവനകൾ)
rryryy
Mhsstpba (സംവാദം | സംഭാവനകൾ)
cszfsf
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 5
| color= 5
}}   
}}   
   പരിസ്ഥിതി മനുഷ്യന്റെ  നിലനിൽപ്പിന് അത്യാവശ്യമായ ഒരു ഘടകമാണ്. അത് ആദ്യം നമ്മൾ മനസ്സിലാക്കണം. മനുഷ്യർ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് വലിയ ആപത്തിന് കാരണമാകുന്നു. മരം ഉണ്ടെങ്കിലെ നമുക്ക് ശുദ്ധവായു ശ്വസിക്കാനാകു. മരം ഇല്ലാതായാൽ നമുക്ക് ശുദ്ധവായു കിട്ടില്ല. പിന്നെ ഒരു ഘടകമാണ് ജലം. അത് മലിനീകരിച്ചാൽ മനുഷ്യർക്കും അതുപോലെ മറ്റു ജീവജാലങ്ങൾക്കും കുടിക്കാനും കുളിക്കാനും കഴിയില്ല. ശുദ്ധജലം, ശുദ്ധവായു,ഇതൊന്നുമില്ലെങ്കിൽ ഒരു ജീവജാലങ്ങൾക്കും ജീവിക്കാൻ കഴിയില്ല.അതുകൊണ്ട് നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നദികളിലും പുഴകളിലും തള്ളരുത്. പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കണമെന്നത് നമ്മുടെ കടമയാണ്. June 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. "Beat air pollution" എന്നാണ് 2019ലെ മുദ്രാവാക്യം. നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം, ഒറ്റക്കെട്ടായി.
   പരിസ്ഥിതി മനുഷ്യന്റെ  നിലനിൽപ്പിന് അത്യാവശ്യമായ ഒരു ഘടകമാണ്. അത് ആദ്യം നമ്മൾ മനസ്സിലാക്കണം. മനുഷ്യർ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് വലിയ ആപത്തിന് കാരണമാകുന്നു. മരം ഉണ്ടെങ്കിലെ നമുക്ക് ശുദ്ധവായു ശ്വസിക്കാൻ കഴിയു . മരം ഇല്ലാതായാൽ നമുക്ക് ശുദ്ധവായു കിട്ടില്ല. പിന്നെ ഒരു ഘടകമാണ് ജലം. അത് മലിനീകരിച്ചാൽ മനുഷ്യർക്കും അതുപോലെ മറ്റു ജീവജാലങ്ങൾക്കും കുടിക്കാനും കുളിക്കാനും കഴിയില്ല. ശുദ്ധജലം, ശുദ്ധവായു,ഇതൊന്നുമില്ലെങ്കിൽ ഒരു ജീവജാലങ്ങൾക്കും ജീവിക്കാൻ കഴിയില്ല.അതുകൊണ്ട് നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നദികളിലും പുഴകളിലും തള്ളരുത്. പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കണമെന്നത് നമ്മുടെ കടമയാണ്. June 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. "Beat air pollution" എന്നാണ് 2019ലെ മുദ്രാവാക്യം. നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം, ഒറ്റക്കെട്ടായി.
   
   
     ശുചിത്വം
     ശുചിത്വം
വരി 18: വരി 18:
*6. പനി, ചുമ, ശ്വാസതടസ്സം, ശരീര വേദന തുടങ്ങിയ ലക്ഷണമുണ്ടെങ്കിൽ ആശുപത്രിയിലേക്ക് പോകണം.
*6. പനി, ചുമ, ശ്വാസതടസ്സം, ശരീര വേദന തുടങ്ങിയ ലക്ഷണമുണ്ടെങ്കിൽ ആശുപത്രിയിലേക്ക് പോകണം.
*7. നഖം ആഴ്ചയിൽ ഒരിക്കൽ വെട്ടി വൃത്തിയാക്കണം.
*7. നഖം ആഴ്ചയിൽ ഒരിക്കൽ വെട്ടി വൃത്തിയാക്കണം.
*8. പരമാവധി പുറത്ത് പോകുന്നത് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ഓർമ്മിക്കേണ്ടതാണ്. എൻ്റെ ലേഖനം ഞാൻ അവസാനിപ്പിക്കുന്നു.കൊറോണ മാറട്ടെ എന്ന പ്രാർഥനയോടെ...
*8. പരമാവധി പുറത്ത് പോകുന്നത് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ഓർമ്മിക്കേണ്ടതാണ്. എന്റെ ലേഖനം ഞാൻ അവസാനിപ്പിക്കുന്നു. കൊറോണ മാറട്ടെ എന്ന പ്രാർഥനയോടെ...
                        
                        
     {{BoxBottom1
     {{BoxBottom1