"ഗവ. എച്ച് എസ് എസ് ചെങ്ങമനാട്/അക്ഷരവൃക്ഷം/ കനൽമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കനൽമഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
      
     <center><poem>
      ആത്മാവിൻ തുടിപ്പുകൾക്കെന്തിത്ര -
ആത്മാവിൻ തുടിപ്പുകൾക്കെന്തിത്ര -
      രൗദ്രമെന്നോർത്തു ഞാൻ  
രൗദ്രമെന്നോർത്തു ഞാൻ  
        കാതോർത്തിരിക്കേ!!
കാതോർത്തിരിക്കേ!!


        കനൽ വീണ കദനം  
കനൽ വീണ കദനം  
        ഏറെ ചുമന്ന്- അതിൻ
ഏറെ ചുമന്ന്- അതിൻ
      കരൾ പൊട്ടി കാളകൂടം
കരൾ പൊട്ടി കാളകൂടം
      കലർന്നത്രെ !!  
കലർന്നത്രെ !!  
        
        
    പാതിയും  വെന്ത പാഴ്ക്കിനാവുകൾ കൊണ്ടതിൻ
പാതിയും  വെന്ത പാഴ്ക്കിനാവുകൾ കൊണ്ടതിൻ
      അന്തരംഗം ശവദാഹത്തിനൊരുങ്ങവെ !!  
അന്തരംഗം ശവദാഹത്തിനൊരുങ്ങവെ !!  
      അതിജീജനത്തിനായ്
അതിജീജനത്തിനായ്
      കേഴുന്ന ജീവന്റെ-
കേഴുന്ന ജീവന്റെ-
      തുടിതാളഘോഷം ഞാൻ കേട്ടു !!
തുടിതാളഘോഷം ഞാൻ കേട്ടു !!
      ഒരിറ്റു ജീവജലം കൊണ്ടതിൻ -
ഒരിറ്റു ജീവജലം കൊണ്ടതിൻ -
          ഉയിർ കാക്കാൻ -
ഉയിർ കാക്കാൻ -
      കാർമേഘശകലങ്ങൾ കാണാതുഴറവേ !!  
കാർമേഘശകലങ്ങൾ കാണാതുഴറവേ !!  
    എവിടെ നിന്നറിവീല !!
എവിടെ നിന്നറിവീല !!
    എവിടെ നിന്നറിവീല  
എവിടെ നിന്നറിവീല  
      മഴനൂലുവന്നതിൽ
മഴനൂലുവന്നതിൽ
      ജലധാര തീർത്തുപോം നേരം !!
ജലധാര തീർത്തുപോം നേരം !!
      ഉയിരേറ്റു വീണ്ടുമാ ജീവാതാളം-
ഉയിരേറ്റു വീണ്ടുമാ ജീവാതാളം-
    പക്ഷെ അതിനില്ല ഇന്നും ആ രൗദ്രതാളം !!
പക്ഷെ അതിനില്ല ഇന്നും ആ രൗദ്രതാളം !!
      ശാന്തമായൊഴുകുന്ന പുഴ പോലെയിന്നതും  
ശാന്തമായൊഴുകുന്ന പുഴ പോലെയിന്നതും  
    ശാന്തത കൈവരിച്ചത്രേ !!
ശാന്തത കൈവരിച്ചത്രേ !!
        ശാന്തത കൈവരിച്ചത്രേ !!
ശാന്തത കൈവരിച്ചത്രേ !!
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ജിഷ വി  
| പേര്= ജിഷ വി  
വരി 37: വരി 38:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി എച് എസ് എസ് ചെങ്ങമനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എച് എസ് എസ് ചെങ്ങമനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 25061
| ഉപജില്ല=  അങ്കമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  അങ്കമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം   
| ജില്ല= എറണാകുളം   
വരി 43: വരി 44:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

19:20, 5 മേയ് 2020-നു നിലവിലുള്ള രൂപം

കനൽമഴ

ആത്മാവിൻ തുടിപ്പുകൾക്കെന്തിത്ര -
രൗദ്രമെന്നോർത്തു ഞാൻ
കാതോർത്തിരിക്കേ!!

കനൽ വീണ കദനം
ഏറെ ചുമന്ന്- അതിൻ
കരൾ പൊട്ടി കാളകൂടം
കലർന്നത്രെ !!
       
പാതിയും വെന്ത പാഴ്ക്കിനാവുകൾ കൊണ്ടതിൻ
അന്തരംഗം ശവദാഹത്തിനൊരുങ്ങവെ !!
അതിജീജനത്തിനായ്
കേഴുന്ന ജീവന്റെ-
തുടിതാളഘോഷം ഞാൻ കേട്ടു !!
ഒരിറ്റു ജീവജലം കൊണ്ടതിൻ -
ഉയിർ കാക്കാൻ -
കാർമേഘശകലങ്ങൾ കാണാതുഴറവേ !!
എവിടെ നിന്നറിവീല !!
എവിടെ നിന്നറിവീല
മഴനൂലുവന്നതിൽ
ജലധാര തീർത്തുപോം നേരം !!
ഉയിരേറ്റു വീണ്ടുമാ ജീവാതാളം-
പക്ഷെ അതിനില്ല ഇന്നും ആ രൗദ്രതാളം !!
ശാന്തമായൊഴുകുന്ന പുഴ പോലെയിന്നതും
ശാന്തത കൈവരിച്ചത്രേ !!
ശാന്തത കൈവരിച്ചത്രേ !!

ജിഷ വി
ജി എച് എസ് എസ് ചെങ്ങമനാട്
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത