"ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/ *അതിജീവനം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= *അതിജീവനം* <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  *അതിജീവനം*        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മലർവാടികളിൽ മാന്തളിരിൽ
മറഞ്ഞിരിക്കും മാർദ്ധവമേ
മാനവർ തന്നുടെ ക്രൂരതയാൽ
നിഗ്രഹിച്ചു നിൻ ഭംഗി
ജനിതക മാറ്റവുമായി നീയോ
അണുവാൽ  ഗർജജനം നീ നൽകി
അതിജീവനമോ അപ്രാപ്യം
എന്നാൽ പ്രതിരോധം ബാക്കി
ലോകം തന്നെ കീഴടങ്ങി
കേരളമിതാ തലയുയർത്തി
"സാമൂഹിക അകലം മാനസിക ഐക്യം"
ഇതാകണം നമ്മുടെ മുദ്രാവാക്യം.
</poem> </center>
{{BoxBottom1
| പേര്=Fathima M.S
| ക്ലാസ്സ്=  6A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ആശ്രമം എച്ച്.എസ്.എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27004
| ഉപജില്ല=പെരുമ്പാവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/943711" എന്ന താളിൽനിന്ന് ശേഖരിച്ചത്