"ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവ. എൽ പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
ശുചിത്വം എന്നത് ഇന്നത്തെ സമൂഹത്തിൽ വളരെ അത്യന്താപേക്ഷിതമാണ്. എല്ലാ മനുഷ്യരും ശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശുചിത്വമില്ലായ്മ നമുക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് ശുചിത്വം എന്നത് | ശുചിത്വം എന്നത് ഇന്നത്തെ സമൂഹത്തിൽ വളരെ അത്യന്താപേക്ഷിതമാണ്. എല്ലാ മനുഷ്യരും ശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശുചിത്വമില്ലായ്മ നമുക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് ശുചിത്വം എന്നത് ഓരോ വ്യക്തിയും പാലിക്കേണ്ട ഒന്നാണ്. | ||
ശുചിത്വം പലതുണ്ട്. വ്യക്തിശുചിത്വം സാമൂഹിക ശുചിത്യം മുതൽ രാഷ്ടീയ ശുചിത്വം വരെ.ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. എന്നാൽ | ശുചിത്വം പലതുണ്ട്. വ്യക്തിശുചിത്വം സാമൂഹിക ശുചിത്യം മുതൽ രാഷ്ടീയ ശുചിത്വം വരെ.ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. എന്നാൽ ഓരോ വ്യക്തിയും ശുചിത്വം പാലിക്കുമ്പോൾ സ്വന്തം സമൂഹത്തിന്റെ ശുചിത്വം കൂടിയാണ് നോക്കുന്നത്. ഒരു വ്യക്തിക്ക് വ്യക്തി ശുചിത്വം മാത്രമല്ല സാമൂഹിക ശുചിത്വവും ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. | ||
ഇന്നത്തെ സമൂഹം ആരോഗ്യരംഗത്ത് പല വെല്ലുവിളികളും നേരിടുന്നു. അനവധി മഹാരോഗങ്ങൾ നമുക്കുണ്ടാകുന്നു. അവയിൽനിന്നെല്ലാം രക്ഷനേടണമെങ്കിൽ ശുചിത്വം | ഇന്നത്തെ സമൂഹം ആരോഗ്യരംഗത്ത് പല വെല്ലുവിളികളും നേരിടുന്നു. അനവധി മഹാരോഗങ്ങൾ നമുക്കുണ്ടാകുന്നു. അവയിൽനിന്നെല്ലാം രക്ഷനേടണമെങ്കിൽ ശുചിത്വം അതിപ്രധാനമാണ്. പല വിധത്തിലുള്ള വൈറസുകൾ ഇന്ന് മനുഷ്യനെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യർ ഈ മഹാമാരിയിൽപെട്ട് അലയുകയാണ്, ലക്ഷകണക്കിന് മനുഷ്യർ മരിച്ചുവീഴുന്നു. ഇതിൽനിന്ന് രക്ഷനേടണമെങ്കിൽ നമുക്ക് വേണ്ടത് ശുചിത്വമാണ്. നമ്മൾ സ്വയം ശുചിത്വം പാലിച്ചാൽ മാത്രമേ ഇതിൽനിന്നെല്ലാം രക്ഷനേടാൻ കഴിയൂ. നമ്മൾ കൈകൾ വൃത്തിയായി കഴുകുമ്പോൾ വൈറസിനെ ചെറുക്കുകയാണ് ചെയ്യുന്നത്. | ||
എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ മാത്രം ഉണ്ടാകേണ്ടതല്ല ശുചിത്വം. വ്യക്തി ശുചിത്വത്തോടൊപ്പം നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുക. നമ്മുടെ നഗരം മലിനമാക്കാതിരിക്കുക , സമൂഹത്തെ സംരക്ഷിക്കുക. ഇവയെല്ലാം കൃത്യമായി പാലിച്ചാൽ തന്നെ നമുക്കുണ്ടാകുന്ന ഭൂരിഭാഗം പ്രശ്നങ്ങളും നമുക്ക് ചെറുക്കാൻ കഴിയും. മലിനമാക്കാനല്ല ഭൂമിയെ രക്ഷിക്കാനാണ് നാം രോരുത്തരും ശ്രമിക്കേണ്ടത്. എന്നാൽ മാത്രമേ നമുക്ക് നല്ല ജീവിതം ഉണ്ടാകൂ. ഇതാകണം | എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ മാത്രം ഉണ്ടാകേണ്ടതല്ല ശുചിത്വം. വ്യക്തി ശുചിത്വത്തോടൊപ്പം നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുക. നമ്മുടെ നഗരം മലിനമാക്കാതിരിക്കുക , സമൂഹത്തെ സംരക്ഷിക്കുക. ഇവയെല്ലാം കൃത്യമായി പാലിച്ചാൽ തന്നെ നമുക്കുണ്ടാകുന്ന ഭൂരിഭാഗം പ്രശ്നങ്ങളും നമുക്ക് ചെറുക്കാൻ കഴിയും. മലിനമാക്കാനല്ല ഭൂമിയെ രക്ഷിക്കാനാണ് നാം രോരുത്തരും ശ്രമിക്കേണ്ടത്. എന്നാൽ മാത്രമേ നമുക്ക് നല്ല ജീവിതം ഉണ്ടാകൂ. ഇതാകണം ഓരോ കുട്ടിയുടെയും ഉത്തരവാദിത്തം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ആദിത്യ. എം.എസ്സ് | | പേര്=ആദിത്യ. എം.എസ്സ് |
15:07, 28 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ശുചിത്വം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം |