"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| സ്കൂൾ=          മാനന്തേരിമാപ്പിള എൽ പി സ്കൂൾ
| സ്കൂൾ=          മാനന്തേരിമാപ്പിള എൽ പി സ്കൂൾ
| സ്കൂൾ കോഡ്= 14618
| സ്കൂൾ കോഡ്= 14618
| ഉപജില്ല= കുത്തുപറമ്പ     
| ഉപജില്ല= കൂത്തുപറമ്പ്   
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=      കവിത  
| തരം=      കവിത  
| color=      5
| color=      5
}}
}}
{{Verification|name=sajithkomath| തരം= കവിത}}

13:29, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെന്ന മഹാമാരി

മഹാമാരിയാം കൊറോണ
...ലോകമാകെ ഭീതിയിലാഴ്ത്തി
വന്നൊരു രോഗം കൊറോണ
കാണുവാനോ കഴിയില്ല
..രോഗത്തിനോ മരുന്നില്ല
  ...മതവുമില്ല ജാതിയുമില്ല
..വലിയവനെന്നോ ചെറിയവനെന്നോ ഇല്ല
 എങ്ങനെ വന്നെന്നറിയില്ല..
ആ മഹാമാരിയാം കൊറോണ .
ഇടയ്ക്കിടയ്ക്ക് സോപ്പുകൾക്കൊണ്ട്
കൈ കഴുകി ശീലിക്കാം
ഭയപ്പെടേണ്ട ജാഗ്രതയാവാം
 ...നിത്യശുചിത്വം പാലിക്കാം

 

അമാൻ വി
2 മാനന്തേരിമാപ്പിള എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത