(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|പടനായർകുളങ്ങര ഡബ്ല്യു. യു.പി.എസ്സ്l}}
| | #തിരിച്ചുവിടുക [[പടനായർകുളങ്ങര ഡബ്ല്യു. യു.പി.എസ്സ്]] |
| {{Infobox AEOSchool
| | സ്ഥലപ്പേര്= കരുനാഗപ്പള്ളി
| | വിദ്യാഭ്യാസ ജില്ല= കൊല്ലം
| | റവന്യൂ ജില്ല= കൊല്ലം
| | സ്കൂൾ കോഡ്=41250
| | സ്ഥാപിതവർഷം=1958
| | സ്കൂൾ വിലാസം= കരുനാഗപ്പള്ളി പി.ഒ,
കൊല്ലം
| | പിൻ കോഡ്=690518
| | സ്കൂൾ ഫോൺ=
| | സ്കൂൾ ഇമെയിൽ= padasouthwups@gmail.com
| | സ്കൂൾ വെബ് സൈറ്റ്=
| | ഉപ ജില്ല= കരുനാഗപ്പള്ളി
| | ഭരണ വിഭാഗം=ഗവൺമെന്റ്
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| | പഠന വിഭാഗങ്ങൾ1= എൽ.പി
| | പഠന വിഭാഗങ്ങൾ2= യു.പി
| | മാദ്ധ്യമം= മലയാളം
| | ആൺകുട്ടികളുടെ എണ്ണം=113
| | പെൺകുട്ടികളുടെ എണ്ണം= 108
| | വിദ്യാർത്ഥികളുടെ എണ്ണം= 218
| | അദ്ധ്യാപകരുടെ എണ്ണം= 13
| | പ്രധാന അദ്ധ്യാപകൻ= അബ്ദുൽ സത്താർ. എം
| | പി.ടി.ഏ. പ്രസിഡണ്ട്=ശിവ
| | സ്കൂൾ ചിത്രം= 41250_schoolphoto.jpeg |
| ==ചരിത്രം==
| 1958 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. നഴ്സറി മുതൽ യൂ,പി. ക്ലാസ്സു വരെ ഇംഗ്ലിഷ്-മലയാളം മീഡിയങ്ങളിൽ പഠനം അനുവദിച്ചിട്ടുള്ള സര്‍ക്കാർ വിദ്യാലയമാണ്. നിരവധി പ്രഗല്ഭരെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്..ഏകദേശം 76 സെന്റിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിശാലമായ കളിസ്ഥലവും ഉണ്ട്.പാഠ്യ -പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നിലാണ്. പിന്നോക്ക സമുദായത്തിൽ ഉള്ള വിദ്യാർത്ഥികളാണ് 75 % പേരും പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി സർക്കാർ ആരംഭിച്ച വിദ്യാലയമാണ് ഇത്.
| == ഭൗതികസൗകര്യങ്ങൾ ==
| • വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
| • എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
| • എല്ലാ ക്ലാസുകളിലും ഫാനുകൾ,
| • ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ
| • എൽ.പി/യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.
| • ഐ.ടി ലാബുകൾ.
| • ശാസ്ത്ര ലാബ്.
| • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ
| • വര്‍ക്ക് എക്സ്പീരിയന്‍സ് റൂം
| • ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| * സ്കൗട്ട് & ഗൈഡ്സ്.
| * ഹെൽത്ത് ക്ളബ്
| * ക്ലാസ് മാഗസിൻ.
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| * ജെ ആർ സി
| * റോഡ് സുരക്ഷ ക്ലബ്.
| * സ്പോര്‍ട്സ്& ഗെയിംസ് ക്ലബ്
| * എയ്റോബിക്സ്
| * കായികപരിശീലനം
| ==ക്ലബുകൾ==
| കുട്ടികളിൽ ശാസ്ത്ര ബോധം ഉണർത്തുന്ന പ്രവർത്തനവുമായി ശാസ്ത്ര ക്ലബ്ബും, മുപ്പ്ത് കുട്ടികൾക്ക് ഒരേസമയം പരീഷണങ്ങളിൽ ഏർപ്പെടാവുന്ന തരത്തിൽ സയൻസ് ലാബും പ്രവർത്തിക്കുന്നു.
| | ചിത്രം= 41250_schoolphoto.jpeg |
| ==മികവുകൾ==
| വിദ്യാർത്ഥികളിൽ സമൂഹിക അവബോധം സൃഷ്ടിക്കാനും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുവാനായും അവരെ സാമൂഹവുമായി ബന്ധിപ്പിക്കാനും ഉതകുന്ന രീതിയിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്ന രീതിയിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ച് വരുന്നു.
| സോഷ്യൽ സയൻസ് ക്ലബ് 2019 – 2020 സോഷ്യൽ സയൻസ് ക്ലബിന്റെ രൂപീകരണം 18-06-2018 – ൽ നടത്തുകയും ക്ലബിന്റെ ഭാരവാഹികളും തിരഞ്ഞെടുപ്പും പ്രവർത്തനരൂപികരണവും നടത്തി.
| കാര്യക്രമം
| ജൂൺ 5 : ലോകപരിസ്ഥിതിദിനം
| ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
| ജൂൺ 19 : വായനദിനം
| ജൂൺ 21 : യോഗദിനം
| ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം
| ജൂലൈ 11 : ലോകജനസംഖ്യദിനം
| ജൂലൈ 21 : ചാന്ദ്രദിനം
| ഓഗസ്റ്റ് 6 : ഹിരോഷിമദിനം
| എന്നിവ വിപുലമായി ആചരിച്ചു .
| ==ദിനാചരണങ്ങൾ==
| ജൂൺ 5 : ലോകപരിസ്ഥിതിദിനം
| ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
| ജൂൺ 19 : വായനദിനം
| ജൂൺ 21 : യോഗദിനം
| ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം
| ജൂലൈ 11 : ലോകജനസംഖ്യദിനം
| ജൂലൈ 21 : ചാന്ദ്രദിനം
| ഓഗസ്റ്റ് 6 : ഹിരോഷിമദിനം
| ==അദ്ധ്യാപകർ==
| സ്ക്കൂളിൽ നിന്നും തെരഞ്ഞെടുത്ത പതിനഞ്ച് കുട്ടികളെ പരിശീലിപ്പിച്ച് ബാൻറ്ട്രൂപ്പിന് രൂപംകൊടുത്തിട്ടുണ്ട്.
| [[ചിത്രം:3_band.jpeg|thumb|250px|center]]
| ശാസ്ത്രത്തിന്റെ റാണിയായ ഗണിതത്തിന്റെ വളർച്ച അളവുകളിലൂടെയും, അവയുടെ പരസ്പരബന്ധങ്ങളിലൂടെയും ലോകത്തെ മനസിലാക്കുകയും , ആ അറിവുമായിലോകത്തിൽ ഇടപെട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കുക
| എന്നതാണ് ഗണിതശാസ്ത്രത്തിന്റ പ്രാഥമികധർമം.അതുകൊണ്ട്തന്നെ തത്വത്തിന്റെയും , പ്രയോഗത്തിന്റയും പ്രതിപ്രവർത്തനത്തിലൂന്നിയാണ് ഗണിതബോധനവും പഠനവും .
| ===ഹെൽത്ത് ക്ലബ്===
| ===ഹരിതപരിസ്ഥിതി ക്ലബ്===
| ==വഴികാട്ടി==
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | style="background: #ccf; text-align: center; font-size:99%;" |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| * കരുനാഗപ്പള്ളി ടൗണിൽ നിന്നും 500 മീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു
| {{#multimaps: 9.0654726,76.5018251 | zoom=12 }}
| <!--visbot verified-chils->