|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ കാലത്തൊരു മുയലച്ചൻ.... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center></poem>
| |
| ഓടിച്ചാടി നടക്കുന്നു മുയലച്ചൻ
| |
| ചാടി തുള്ളി നടക്കുന്നു മുയലച്ചൻ
| |
| വട്ടംചുറ്റി ചാടുന്നു മുയലച്ചൻ
| |
| തുള്ളിച്ചാടി ഓടുന്നു മുയലച്ചൻ
| |
|
| |
|
| പെട്ടെന്നൊരു ദിവസം മുയലച്ചന്
| |
| പെട്ടെന്നൊരു പനിയും ചുമയും വന്നു
| |
| ഞെട്ടിപ്പോയി നമ്മുടെ മുയലച്ചൻ
| |
| അയ്യോ എനിക്ക് കൊറോണയോ.....
| |
|
| |
| തുള്ളിചാടി നടക്കുന്ന നേരത്ത്
| |
| മുഖത്ത് തൂവാല കെട്ടിയില്ല
| |
| കൈ കാലുകൾ സോപ്പിട്ടു കഴുകിയില്ല
| |
| സാനിറ്റൈസർ തൊട്ടിട്ടേയില്ല......
| |
|
| |
| ആംബുലൻസ് എത്തി വേഗത്തിൽ
| |
| ഡോക്ടറെ കണ്ടു മുയലച്ചൻ
| |
| സിസ്റ്ററോ വേഗം ഓടി എത്തി
| |
| ഒരു കുപ്പി ചോരയങ്ങു കുത്തിയെടുത്തു....
| |
|
| |
| ഇതുകണ്ട് ഞെട്ടിയ മുയലച്ചൻ
| |
| ഓർത്തിരുന്നു ഒരുവട്ടം
| |
| വീട്ടിൽ അടങ്ങി ഇരുന്നെങ്കിൽ
| |
| എനിക്കി ഗതി ഇപ്പോൾ വരുകയില്ല.....
| |
|
| |
| സങ്കടം കൊണ്ട് മുയലച്ചൻ
| |
| ദൈവത്തോട് കരഞ്ഞു പ്രാർഥിച്ചു
| |
| റിസൾട്ട് വന്നു നോക്കിയപ്പോൾ
| |
| കൊറോണയുമില്ലൊരു ചുക്കുമില്ലാ....
| |
|
| |
| സന്തോഷത്താൽ തുള്ളിച്ചാടി മുയലച്ചൻ
| |
| ചാടിത്തുള്ളി വീട്ടിൽ പോയി മുയലച്ചൻ
| |
| കൊറോണ കാലം കഴിയുംവരെ
| |
| വീട്ടിൽതന്നെ ഇരിക്കാൻ ഉറപ്പിച്ചു....
| |
|
| |
| മുയലച്ചന്റെ കഥയിതു ഗുണപാഠം
| |
| വീട്ടിൽതന്നെ ഇരുന്നോളു കൂട്ടുകാരെ...
| |
| ഇതാണ് നമ്മുടെ മുയലച്ചന്റെ കൊറോണ കാലത്തെ അനുഭവം.....
| |
| കൂട്ടുകാർക്ക് എല്ലാവർക്കും ഇഷ്ടമായോ????
| |
| {{BoxBottom1
| |
| | പേര്= ദിയ. എസ്. ജിത്ത്
| |
| | ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ:എൽ.പി.എസ്.ആനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42564
| |
| | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| </center></poem>
| |