"എ.കെ.ജെ.എം.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akjmschool (സംവാദം | സംഭാവനകൾ) |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|A.K.J.M.H.S.S. Kanjirappally}} | {{prettyurl|A.K.J.M.H.S.S. Kanjirappally}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= Kanjirapally | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 32031 | ||
| സ്ഥാപിതദിവസം= 7 | | സ്ഥാപിതദിവസം= 7 | ||
| സ്ഥാപിതമാസം= August | | സ്ഥാപിതമാസം= August | ||
| | | സ്ഥാപിതവർഷം= 1961 | ||
| | | സ്കൂൾ വിലാസം= Kanjirapally P. O, <br/>കോട്ടയം | ||
| | | പിൻ കോഡ്= 686507 | ||
| | | സ്കൂൾ ഫോൺ= 04828202566 | ||
| | | സ്കൂൾ ഇമെയിൽ= akjmschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= akjmschool.ac.in | ||
| ഉപ ജില്ല= കാഞ്ഞിരപ്പള്ളി | | ഉപ ജില്ല= കാഞ്ഞിരപ്പള്ളി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= അൺ എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= English | | മാദ്ധ്യമം= English | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= ~1500 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| | | പ്രിൻസിപ്പൽ= Fr. Augustine Peedikamala SJ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=32031_bldg1.JPG| | ||
}} | |ഗ്രേഡ് =2 | ||
|വൈസ് പ്രിൻസിപ്പൽ=Fr. Jose Thachil SJ}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
[[പ്രമാണം:School-Name-Tag-2024.jpg|ലഘുചിത്രം]] | |||
== ചരിത്രം == | == ചരിത്രം == | ||
കാഞ്ഞിരപ്പള്ളിയുടെ വിജ്ഞാനദീപമായി പരിലസിക്കുന്ന | കാഞ്ഞിരപ്പള്ളിയുടെ വിജ്ഞാനദീപമായി പരിലസിക്കുന്ന ആർച്ചു ബിഷപ്പ് കാവുകാട്ട് ജൂബിലി മെമ്മോറിയൽ (എ.കെ.ജെ.എം) ഇംഗ്ലീഷി മീഡിയം സ്കൂൾ അനേകം പ്രതിഭകളെയും കരുത്താർന്ന വ്യക്തികളെയും സംഭാവന നല്കിയിട്ടുള്ള വിദ്യാകേന്ദ്രമാണ്. കാഞ്ഞിരപ്പള്ളിയിലെ സാധാരണക്കാർക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി ഇടവക മുൻകൈയെടുത്താണ് സ്കൂൾ സ്ഥാപിച്ചത്. ആഗോള വിദ്യാഭ്യാസരംഗത്ത് സ്ഥിരപ്രതിഷ്ഠനേടിയ ഈശോസഭയെ സ്കൂളിന്റെ ചുമതല ഏൽപിച്ചു. 1961 ആഗസ്റ്റ് 7 ന് പള്ളി വക CAC വായനശാലാ മന്ദിരത്തിൽ (ഗ്രോട്ടോയ്ക്ക് പുറകിലുള്ള ഇന്നത്തെ പഴയ പാരീഷ് ഹാൾ) സർവ്വഥാ യോഗ്യനായ ഫാ. ആൻറണി മഞ്ചിൽ SJ യെ ഹെഡ്മാസ്റ്ററായി അവരോധിച്ച് സ്കൂളിൻറ പ്രവർത്തനങ്ങളാരംഭിച്ചു. അഞ്ചിലും എട്ടിലും ഓരോ ഡിവിഷനോടെയാണ് സ്കൂൾ ആരംഭിച്ചത്. ഒപ്പം കെ.കെ റോഡിന് സമീപത്തുള്ള ഒൻപതര ഏക്കർ സ്ഥലത്ത് സ്കൂളിന് കെട്ടിടം പണിയാനും ആരംഭിച്ചു. 1963 ൽ സ്കൂളിന്റെ ഒന്നാം നില പൂർത്തീകരിച്ച് ക്ലാസ്സുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. തുടർന്ന് സ്കൂളിൻറ രണ്ടാം നിലയും പൂർത്തികരിച്ചു. 1965ൽ കൊല്ലംകുളം കുടുംബം സ്കൂളിനു വേണ്ടി ഒരു ചാപ്പൽ നിർമ്മിച്ചു നല്കി. ബഹു. MP മാർ, MLA മാർ എന്നിവരുടെ സഹായത്തോടെ 1992 ൽ ഒരു ഇൻഡോർ സ്റ്റേഡിയം പണികഴിപ്പിക്കാൻ സാധിച്ചു. 2002-2004 അധ്യയന വർഷത്തിൽ സ്കൂളിന് പ്ലസ് ടൂ അനുവദിച്ചുകിട്ടി. രണ്ടു ബാച്ച് സയൻസ് ക്ലാസ്സുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. 2009-2010 വർഷം സ്കൂളിന്റെ മൂന്നാം നില പൂർത്തികരിച്ചു. ആൺകുട്ടികൾക്കു മാത്രമായാണ് സ്കൂൾ ആരംഭിച്ചതെങ്കിലും 2002-2003 മുതൽ സഹവിദ്യാഭ്യാസ സബ്രദായം നിലവിൽ വന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂൾ ക്ലാസ്സുകൾക്ക് ഒരു മൂന്നുനില കെട്ടിടവും, ഹയർ സെക്കണ്ടറി ക്ലാസ്സുകൾക്ക് ഒരു രണ്ടുനില കെട്ടിടവും ഉണ്ട്. ഇൻഡോർ സ്റ്റേഡിയം, ചാപ്പൽ, വിശാലമായ ഗ്രൗണ്ട്, ബാസ്കറ്റ് ബോൾ, വോളീബോൾ , ഷട്ടിൽ എന്നിവയ്ക്കുള്ള കോർട്ടുകൾ, ഹയർ സെക്കണ്ടറിക്കും ഹൈസ്കൂളിനും പ്രത്യേകം ലബോറട്ടറി സൗകര്യം, വിശാലമായ ലൈബ്രറി, കംപ്യുട്ടർ ലാബ്, മീഡിയാ റൂം, ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് തുടങ്ങിയവ ഈ സ്കൂളിൻറ പ്രത്യേകതയാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
'''''സ്കൗട്ടിംഗ്''''' | |||
നല്ലരിതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൗട്ട് ട്രൂപ്പ് സ്കൂളിൽ ഉണ്ട്. 32 സ്കൗട്ടുകൾ പരിശീലനം നടത്തുന്നു. ശ്രി. കെ. സി. ജോൺ ആണ് സ്കൗട്ടുമാസ്റ്റർ. | |||
'''''ഗൈഡിംഗ്''''' | |||
2009-2010 വർഷം ഒരു ഗൈഡ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. 12 കുട്ടികൾ പരിശീലനം നടത്തുന്നു. സിസ്റ്റർ സഹായമേരി ആണ് ഗൈഡ് ക്യാപ്റ്റൻ. | |||
'''''വിദ്യാരംഗം കലാസാഹിത്യവേദി''''' | |||
കൺവീനർ ശ്രീ. പി. എസ്സ്. രവീന്ദ്രൻ. | |||
'''''നേച്ചർ ക്ലബ്'''''' | |||
കൺവീനർ ശ്രീ. എം. എൻ. സുരേഷ് ബാബു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ആഗോള വിദ്യാഭ്യാസരംഗത്ത് പ്രശസ്തരായ ഈശോസഭാ വൈദീകരാണ് (Jesuits)സ്കുളിനെ നയിക്കുന്നത്. ഇപ്പോഴത്തെ മാനേജർ ഫാ. കെ. പി. മാത്യു SJ | |||
== | |||
'''സ്കൂളിന്റെ | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
Fr. Antony Manjil SJ (1961-66, 197-74) | Fr. Antony Manjil SJ (1961-66, 197-74) | ||
Fr. M. M. Thomas SJ (1966-68) | Fr. M. M. Thomas SJ (1966-68) | ||
വരി 62: | വരി 73: | ||
Fr. Xavier Veliyakam SJ ( 1997-2005) | Fr. Xavier Veliyakam SJ ( 1997-2005) | ||
Fr. K. C. Philip SJ (2005-2007) | Fr. K. C. Philip SJ (2005-2007) | ||
Fr. Babu Paul SJ (2007 | Fr. Babu Paul SJ (2007) | ||
Fr. Augustine Peedikamala SJ (2021- | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
Dr. Jose Kallarackal(CSIR Emeritus Scientist), | |||
Dr. Roy Abraham Kallivayalil(Psychiatrist), | |||
Mr. Michael Joseph IAS | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* കോട്ടയം കാഞ്ഞിരപ്പള്ളി റോഡിൽ കാഞ്ഞിരപ്പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു. | |||
* കോട്ടയം കാഞ്ഞിരപ്പള്ളി | |||
* കോട്ടയത്ത് നിന്ന് 39 കി.മീ. | * കോട്ടയത്ത് നിന്ന് 39 കി.മീ. | ||
{{Slippymap|lat= 9.555721|lon= 76.786855|zoom=16|width=800|height=400|marker=yes}} | |||
|} | |||
20:30, 28 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
എ.കെ.ജെ.എം.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി | |
---|---|
വിലാസം | |
Kanjirapally Kanjirapally P. O, , കോട്ടയം 686507 , കോട്ടയം ജില്ല | |
സ്ഥാപിതം | 7 - August - 1961 |
വിവരങ്ങൾ | |
ഫോൺ | 04828202566 |
ഇമെയിൽ | akjmschool@gmail.com |
വെബ്‍സൈറ്റ് | akjmschool.ac.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Fr. Augustine Peedikamala SJ |
വൈസ് പ്രിൻസിപ്പൽ | Fr. Jose Thachil SJ |
അവസാനം തിരുത്തിയത് | |
28-09-2024 | Abey Toby |
ചരിത്രം
കാഞ്ഞിരപ്പള്ളിയുടെ വിജ്ഞാനദീപമായി പരിലസിക്കുന്ന ആർച്ചു ബിഷപ്പ് കാവുകാട്ട് ജൂബിലി മെമ്മോറിയൽ (എ.കെ.ജെ.എം) ഇംഗ്ലീഷി മീഡിയം സ്കൂൾ അനേകം പ്രതിഭകളെയും കരുത്താർന്ന വ്യക്തികളെയും സംഭാവന നല്കിയിട്ടുള്ള വിദ്യാകേന്ദ്രമാണ്. കാഞ്ഞിരപ്പള്ളിയിലെ സാധാരണക്കാർക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി ഇടവക മുൻകൈയെടുത്താണ് സ്കൂൾ സ്ഥാപിച്ചത്. ആഗോള വിദ്യാഭ്യാസരംഗത്ത് സ്ഥിരപ്രതിഷ്ഠനേടിയ ഈശോസഭയെ സ്കൂളിന്റെ ചുമതല ഏൽപിച്ചു. 1961 ആഗസ്റ്റ് 7 ന് പള്ളി വക CAC വായനശാലാ മന്ദിരത്തിൽ (ഗ്രോട്ടോയ്ക്ക് പുറകിലുള്ള ഇന്നത്തെ പഴയ പാരീഷ് ഹാൾ) സർവ്വഥാ യോഗ്യനായ ഫാ. ആൻറണി മഞ്ചിൽ SJ യെ ഹെഡ്മാസ്റ്ററായി അവരോധിച്ച് സ്കൂളിൻറ പ്രവർത്തനങ്ങളാരംഭിച്ചു. അഞ്ചിലും എട്ടിലും ഓരോ ഡിവിഷനോടെയാണ് സ്കൂൾ ആരംഭിച്ചത്. ഒപ്പം കെ.കെ റോഡിന് സമീപത്തുള്ള ഒൻപതര ഏക്കർ സ്ഥലത്ത് സ്കൂളിന് കെട്ടിടം പണിയാനും ആരംഭിച്ചു. 1963 ൽ സ്കൂളിന്റെ ഒന്നാം നില പൂർത്തീകരിച്ച് ക്ലാസ്സുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. തുടർന്ന് സ്കൂളിൻറ രണ്ടാം നിലയും പൂർത്തികരിച്ചു. 1965ൽ കൊല്ലംകുളം കുടുംബം സ്കൂളിനു വേണ്ടി ഒരു ചാപ്പൽ നിർമ്മിച്ചു നല്കി. ബഹു. MP മാർ, MLA മാർ എന്നിവരുടെ സഹായത്തോടെ 1992 ൽ ഒരു ഇൻഡോർ സ്റ്റേഡിയം പണികഴിപ്പിക്കാൻ സാധിച്ചു. 2002-2004 അധ്യയന വർഷത്തിൽ സ്കൂളിന് പ്ലസ് ടൂ അനുവദിച്ചുകിട്ടി. രണ്ടു ബാച്ച് സയൻസ് ക്ലാസ്സുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. 2009-2010 വർഷം സ്കൂളിന്റെ മൂന്നാം നില പൂർത്തികരിച്ചു. ആൺകുട്ടികൾക്കു മാത്രമായാണ് സ്കൂൾ ആരംഭിച്ചതെങ്കിലും 2002-2003 മുതൽ സഹവിദ്യാഭ്യാസ സബ്രദായം നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ ക്ലാസ്സുകൾക്ക് ഒരു മൂന്നുനില കെട്ടിടവും, ഹയർ സെക്കണ്ടറി ക്ലാസ്സുകൾക്ക് ഒരു രണ്ടുനില കെട്ടിടവും ഉണ്ട്. ഇൻഡോർ സ്റ്റേഡിയം, ചാപ്പൽ, വിശാലമായ ഗ്രൗണ്ട്, ബാസ്കറ്റ് ബോൾ, വോളീബോൾ , ഷട്ടിൽ എന്നിവയ്ക്കുള്ള കോർട്ടുകൾ, ഹയർ സെക്കണ്ടറിക്കും ഹൈസ്കൂളിനും പ്രത്യേകം ലബോറട്ടറി സൗകര്യം, വിശാലമായ ലൈബ്രറി, കംപ്യുട്ടർ ലാബ്, മീഡിയാ റൂം, ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് തുടങ്ങിയവ ഈ സ്കൂളിൻറ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ടിംഗ് നല്ലരിതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൗട്ട് ട്രൂപ്പ് സ്കൂളിൽ ഉണ്ട്. 32 സ്കൗട്ടുകൾ പരിശീലനം നടത്തുന്നു. ശ്രി. കെ. സി. ജോൺ ആണ് സ്കൗട്ടുമാസ്റ്റർ.
ഗൈഡിംഗ് 2009-2010 വർഷം ഒരു ഗൈഡ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. 12 കുട്ടികൾ പരിശീലനം നടത്തുന്നു. സിസ്റ്റർ സഹായമേരി ആണ് ഗൈഡ് ക്യാപ്റ്റൻ.
വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ. പി. എസ്സ്. രവീന്ദ്രൻ.
നേച്ചർ ക്ലബ്' കൺവീനർ ശ്രീ. എം. എൻ. സുരേഷ് ബാബു.
മാനേജ്മെന്റ്
ആഗോള വിദ്യാഭ്യാസരംഗത്ത് പ്രശസ്തരായ ഈശോസഭാ വൈദീകരാണ് (Jesuits)സ്കുളിനെ നയിക്കുന്നത്. ഇപ്പോഴത്തെ മാനേജർ ഫാ. കെ. പി. മാത്യു SJ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Fr. Antony Manjil SJ (1961-66, 197-74) Fr. M. M. Thomas SJ (1966-68) Fr. Varkey Pullan SJ (1968-1971) Fr. M. C. Joseph SJ (1974-77) Fr. Philip J Thayil SJ (1977-86) Fr. Kuruvilla Cherian SJ (1986-97) Fr. Xavier Veliyakam SJ ( 1997-2005) Fr. K. C. Philip SJ (2005-2007) Fr. Babu Paul SJ (2007)
Fr. Augustine Peedikamala SJ (2021-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr. Jose Kallarackal(CSIR Emeritus Scientist), Dr. Roy Abraham Kallivayalil(Psychiatrist), Mr. Michael Joseph IAS
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടയം കാഞ്ഞിരപ്പള്ളി റോഡിൽ കാഞ്ഞിരപ്പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
- കോട്ടയത്ത് നിന്ന് 39 കി.മീ.