|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/പ്രതിരോധം തീർക്കാം നമുക്ക് | പ്രതിരോധം തീർക്കാം നമുക്ക് ]] | | *[[{{PAGENAME}}/പ്രതിരോധം തീർക്കാം നമുക്ക് | പ്രതിരോധം തീർക്കാം നമുക്ക് ]] |
| | *[[{{PAGENAME}}/കൊറോണ|കൊറോണ ]] |
| *[[{{PAGENAME}}/ബാല്യം | ബാല്യം]] | | *[[{{PAGENAME}}/ബാല്യം | ബാല്യം]] |
| {{BoxTop1 | | *[[{{PAGENAME}}/പതറാത്ത പാതയിൽ |പതറാത്ത പാതയിൽ ]] |
| | തലക്കെട്ട്= ബാല്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/ശുചിത്വം |ശുചിത്വം ]] |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| <center> <poem>
| |
| ഓർമയിൽ എന്നും ഓമനിപ്പൂ ഞാൻ
| |
| മധുരം നൽകും ബാല്യം
| |
| നോവിന്റെ ഇടനാഴിയിൽ എന്നും
| |
| മുറിവേറ്റ വീണ നാളുകൾ
| |
| മധുര സ്വപ്നത്തിൽ മൊട്ടിട്ടു
| |
| നാമ്പിട്ട മധുരമാം ബാല്യം......
| |
| ഓർമയിൽ എവിടെയോ
| |
| പോയി മറഞ്ഞു
| |
| കനിവിന്റെ നിറവാർന്ന ബാല്യം
| |
| മധുരമാം ബാല്യമേ നീ
| |
| എന്തിന് നൽകി ഈ യൗവനം
| |
| | |
| മുറിവേറ്റ നൊമ്പര പാടുകളെക്കാൾ
| |
| ഞാൻ അറിയുന്നു ഈ തുടിക്കും
| |
| യൗവ്വനം ഒരു കയിപ്പെന്ന്.
| |
| വരുമോ ഇനിയൊരു ബാല്യം.......
| |
| </poem> </center>
| |
| {{BoxBottom1 | |
| | പേര്= ശ്രീലക്ഷ്മി . പി.. എസ്
| |
| | ക്ലാസ്സ്= 9 C
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ , മുവാറ്റുപുഴ
| |
| | സ്കൂൾ കോഡ്= 28003
| |
| | ഉപജില്ല= മൂവാറ്റുപുഴ
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |