"തൂവക്കുന്ന് എൽ.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{BoxTop1 | തലക്കെട്ട്= കിച്ചുവിന്റെ അവധിക്കാലം |...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
ഒരവധിക്കാലത്ത് കിച്ചു അവന്റെ അമ്മാവന്റെ വീട്ടിലേക്ക് യാത്രയായി . അവൻ അമ്മാവന്റെ കൂടെ പല പല കാഴ്ചകളും കാണാൻ പുറത്തിറങ്ങി . മനോഹരമായ പുഴകളും കായലുകളും മനുഷ്യർ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു . അമ്മാവന്റെ കൂടെ ഒരിക്കൽ വന്നപ്പോഴുള്ള കാഴ്ച അവന്റെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു . പച്ച വിരിച്ചു നിൽക്കുന്ന നെൽ പാടങ്ങളും കളകള ശബ്ദത്തോടുകൂടിയ പുഴകളും തോടുകളും , കിളികളുടെ കലപില ശബ്ദവും ,നല്ല സ്വർണ നിറത്തിൽ മാമ്പഴങ്ങൾ നിറഞ്ഞുനിൽക്കുന്ന മാവുകളും ,ആമ്പൽ പൂക്കൾ നിറഞ്ഞുനിൽക്കുന്ന പൊയ്കകളും അവൻ ഇന്നും ഓർക്കുന്നു . അത്രയും മനോഹരമായ പരിസ്ഥിതിയെ മനുഷ്യർ ഇന്ന് മലിനമാക്കിയിരിക്കുന്നു . അത് അവന്റെ കുഞ്ഞുമനസിനെ വല്ലാതെ വേദനിപ്പിച്ചു . ഇത് കണ്ട് മുത്തശ്ശൻ കിച്ചുവിനോട് പറഞ്ഞു , "മോനേ ,മനുഷ്യർ അവരുടെ ആവശ്യങ്ങൾക്ക് മരങ്ങളെല്ലാം മുറിച്ചുമാറ്റുന്നു . തണലേകുന്നതും , വെള്ളപൊക്കം തടയുന്നതുമായ ഈ മരങ്ങളൊക്കെ മുറിച്ചുമാറ്റിയാൽ മനുഷ്യർക്കുതന്നെ നാശം വിതയ്ക്കുമെന്ന് അവർ ഓർക്കുന്നില്ല . ഇങ്ങനെ മരങ്ങളൊക്കെ മുറിച്ചുമാറ്റി പ്രകൃതിയെ ഉപദ്രവിച്ചതുകൊണ്ടാണ് നമുക്ക് കഴിഞ്ഞവർഷം പ്രളയം അനുഭവിക്കേണ്ടിവന്നത്" . ഇതൊക്കെ കണ്ടപ്പോൾ കിച്ചുവിന് സങ്കടം തോന്നി . അതിന്ശേഷം അവൻ വീട്ടുവളപ്പിൽ ധാരാളം തൈകൾ നട്ടുവളർത്താൻ തുടങ്ങി . <br /> | ഒരവധിക്കാലത്ത് കിച്ചു അവന്റെ അമ്മാവന്റെ വീട്ടിലേക്ക് യാത്രയായി . അവൻ അമ്മാവന്റെ കൂടെ പല പല കാഴ്ചകളും കാണാൻ പുറത്തിറങ്ങി . മനോഹരമായ പുഴകളും കായലുകളും മനുഷ്യർ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു . അമ്മാവന്റെ കൂടെ ഒരിക്കൽ വന്നപ്പോഴുള്ള കാഴ്ച അവന്റെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു . പച്ച വിരിച്ചു നിൽക്കുന്ന നെൽ പാടങ്ങളും കളകള ശബ്ദത്തോടുകൂടിയ പുഴകളും തോടുകളും , കിളികളുടെ കലപില ശബ്ദവും ,നല്ല സ്വർണ നിറത്തിൽ മാമ്പഴങ്ങൾ നിറഞ്ഞുനിൽക്കുന്ന മാവുകളും ,ആമ്പൽ പൂക്കൾ നിറഞ്ഞുനിൽക്കുന്ന പൊയ്കകളും അവൻ ഇന്നും ഓർക്കുന്നു . അത്രയും മനോഹരമായ പരിസ്ഥിതിയെ മനുഷ്യർ ഇന്ന് മലിനമാക്കിയിരിക്കുന്നു . അത് അവന്റെ കുഞ്ഞുമനസിനെ വല്ലാതെ വേദനിപ്പിച്ചു . ഇത് കണ്ട് മുത്തശ്ശൻ കിച്ചുവിനോട് പറഞ്ഞു , "മോനേ ,മനുഷ്യർ അവരുടെ ആവശ്യങ്ങൾക്ക് മരങ്ങളെല്ലാം മുറിച്ചുമാറ്റുന്നു . തണലേകുന്നതും , വെള്ളപൊക്കം തടയുന്നതുമായ ഈ മരങ്ങളൊക്കെ മുറിച്ചുമാറ്റിയാൽ മനുഷ്യർക്കുതന്നെ നാശം വിതയ്ക്കുമെന്ന് അവർ ഓർക്കുന്നില്ല . ഇങ്ങനെ മരങ്ങളൊക്കെ മുറിച്ചുമാറ്റി പ്രകൃതിയെ ഉപദ്രവിച്ചതുകൊണ്ടാണ് നമുക്ക് കഴിഞ്ഞവർഷം പ്രളയം അനുഭവിക്കേണ്ടിവന്നത്" . ഇതൊക്കെ കണ്ടപ്പോൾ കിച്ചുവിന് സങ്കടം തോന്നി . അതിന്ശേഷം അവൻ വീട്ടുവളപ്പിൽ ധാരാളം തൈകൾ നട്ടുവളർത്താൻ തുടങ്ങി . <br /> | ||
<center> <b> കൂട്ടുകാരെ , | <center> <b> കൂട്ടുകാരെ , കിച്ചുവിനെ പോലെ നമുക്കും പ്രകൃതിയെ സംരക്ഷിക്കാൻ മരങ്ങൾ നട്ടുപിടിപ്പിക്കാം ... </b> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| വരി 25: | വരി 20: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified1 | name=Panoormt| തരം= കഥ}} | |||