"ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലേഖനം |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
}} | }} | ||
നാം അധിക പേരും ചെയ്യാൻ ആഗ്രഹിക്കാത്ത താൽപര്യമില്ലാത്ത ഒന്നാണല്ലോ പരിസര ശുചിത്വം.നാം നമ്മുടെ | നാം അധിക പേരും ചെയ്യാൻ ആഗ്രഹിക്കാത്ത താൽപര്യമില്ലാത്ത ഒന്നാണല്ലോ പരിസര ശുചിത്വം.നാം നമ്മുടെ | ||
വീട് ദിവസേന ശുദ്ധിയാക്കുന്നു. എന്തു കൊണ്ട് നാം പരിസരം ശുദ്ധിയാക്കുന്നില്ല. ഈ രീതിയിൽ നാം മുന്നോട്ട് പോയാൽ നമുക്ക് പല മാരക രോഗങ്ങളും പിടി പെടും. ഇതിൽ നിന്നും മോചനം ലഭിക്കാൻ നമ്മൾ നമ്മുടെ ജീവിതത്തിൽ ശുചിത്വം നിർബന്ധമാക്കണം. അതിനായി നമുക്കെന്തെല്ലാം ചെയ്യാം : | |||
* മണ്ണിൽ അലിയാത്ത പ്ലാസ്റ്റിക്ക് പോലത്തെ മാലിന്യങ്ങൾ പരിസരത്ത് ഇടാതിരിക്കുക | |||
* പുഴയിൽ മാലിന്യങ്ങൾ ഇടാതിരിക്കുക | |||
* പുഴയിലേക്കിറക്കി വാഹനങ്ങൾ കഴുകാതിരിക്കുക. | |||
* ചിരട്ട പോലത്തെ വസ്തുക്കൾ പരിസരത്ത് ഇടാതിരിക്കുക. | |||
* ചിരട്ട പോലത്തെ വസ്തുക്കൾ എറിഞ്ഞാൽ അത് കമഴ്ത്തി വെക്കുക .കാരണം അതിൽ വെള്ളം കെട്ടി കിടക്കുന്നതാണ് | |||
* ഇടക്കിടെ വീട് ശുദ്ധീ കരിക്കുന്നതൊപ്പം പരിസരവും ശുദ്ധീകരിക്കുക. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഫാത്തിമ ഫിദ.കെ | | പേര്=ഫാത്തിമ ഫിദ.കെ | ||
| വരി 19: | വരി 19: | ||
| സ്കൂൾ കോഡ്= 48244 | | സ്കൂൾ കോഡ്= 48244 | ||
| ഉപജില്ല= അരീക്കോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= അരീക്കോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} | |||