"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ലേഖനം/പൊട്ടിക്കാം ചങ്ങല കണ്ണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പൊട്ടിക്കാം ചങ്ങല കണ്ണികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    പൊട്ടിക്കാം ചങ്ങല കണ്ണികൾ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
സ‍ുന്ദരമാം സ്ഥലം. ദൈവത്തിൻ്റ സ്വന്തം നാട്. അവിടെ പാർക്കാനെത്തിയ  വിദേശികൾ. അവര‍ുടെ ക‍ൂടെ വന്ന
അണ‍ുക്കൾ. അവിടെയും ഇവിടെയും എല്ലാം അത് പടർന്ന‍ു.
അതിനു രണ്ട് പേര‍ുകൾ നൽകി.കൊറോണ , കോവിഡ്-19.
ഈ രണ്ട‍ു പേര‍ുകളില‍ും പ്രസിദ്ധമായി. ആ മഹാമാരിയെ തട‍ുക്കാൻ കേരള സർക്കാർ ഒര‍ുപാട് നിർദ്ദേശങ്ങൾ നൽകി.
എങ്കില‍ും അത് പ‍‍ൂർണ്ണമായി നശിച്ചില്ല. ഇനി നാം തന്നെ വിചാരിക്കണം . ശ‍ുചിത്വത്തോട‍ും  പരിസരം വ‍ൃത്തിയാക്കിയ‍ും 
നാം ഒര‍ുമിച്ച് നിന്ന്  കോവിഡ്-19 എന്ന  കൊറോണയെ
ത‍ുരത്തി ഒ‍ാടിക്കാം.
                വീട്ടിലിരിക്ക‍ൂ......ചങ്ങല പൊട്ടിക്ക‍ൂ.....
അതിജീവിക്ക‍‍ും എന്ന് മനസ്സിൽ ദ‍ൃഢനിശ്ചയമെട‍ുത്ത്.
പ്രയത്നിക്കാം
</p>
{{BoxBottom1
| പേര്= മെഹ്‍സ. പി
| ക്ലാസ്സ്=  6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14005
| ഉപജില്ല=  തലശ്ശേരി സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണ‍ൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:40, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം