"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കിളിയുടെ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
തിന്നിടുമെന്ന് ....
തിന്നിടുമെന്ന് ....
  </poem> </center>         
  </poem> </center>         
{{BoxBottom1
{{BoxBottom1
 
| പേര്= NASRIN P. S.
| പേര്= NASRIN P.S.
| ക്ലാസ്സ്=   9 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| വർഷം=2020  
| സ്കൂൾ=  ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26015
| സ്കൂൾ കോഡ്= 26015
| ഉപജില്ല= മട്ടാഞ്ചേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   മട്ടാഞ്ചേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം | പദ്ധതി
| ജില്ല= എറണാകുളം
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

22:36, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കിളിയുടെ പാട്ട്

മാമരകൊമ്പിലിരുന്നിതാ...
ഒരു കുഞ്ഞികിളി തൻ
നൊമ്പരം പാടിടുന്നു ...
കുഞ്ഞുങ്ങളോടൊത്തു സന്തോഷമായി കഴിഞ്ഞിട്ടു
വേളയിൽ ...
ഇണയോടൊത്തവൾ പാടിടുന്നു ...
ഒരു നാൾ തീറ്റ തേടി വന്നിട്ടുമ്പോൾ നടുങ്ങിടുന്നു ഈ കാട്ടു പക്ഷി
മഴു തിന്ന മാമര കൊമ്പിനു ചുറ്റും പറന്നിടുന്നു
ഇണയെ തേടിയവൾ ...
കുഞ്ഞുങ്ങളെ തേടിയതാ പറന്നിടുന്നു ചുറ്റും പറന്നിടുന്നു
ഗ്രഹിക്കുവാൻ കഴിയുമോ
നമ്മുക്കീ പക്ഷിതൻ പാട്ട്
കാലമെത്ര കഴിഞ്ഞാലും
ഓർക്കുക നാമെപ്പോഴും
ഒരുനാൾ മഴുവും നമ്മെ
തിന്നിടുമെന്ന് ....
 

NASRIN P. S.
9 B ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത