"എ.യു.പി.എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(താൾ ശൂന്യമാക്കി)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ആകാശം ചിരിച്ചു
പുഴ തെളിഞ്ഞു
മീനുകൾക്ക് ജീവായു കിട്ടി
കുരുവികൾ കൂടുകൂട്ടി...
ദേശാടനത്തിനിറങ്ങി
പരിസ്ഥിതി വിഷരഹിതമായി
ചക്കയോടും മാങ്ങയോടുമുള്ള
തിന്നുകൂടായ്മ അകന്നു
വിശപ്പിന്റെ വിളിവീട്ടിൽ അസ്തമിച്ചു
എല്ലാവരും ഊണ് മേശക്ക് ചുറ്റും ഒന്നിച്ചു,
തമാശ പറഞ്ഞു..... കാര്യവും..
എല്ലാം എല്ലാം നിന്റെ വരവോടെ.....
മഹാമാരി മഹാമാറ്റങ്ങൾ ഉണ്ടാക്കട്ടെ....!!


</poem> </center>
{{BoxBottom1
| പേര്=ശ്യാമപ്രിയ. ബി
| ക്ലാസ്സ്=7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.യു.പി .എസ്. ഗുരുവായൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=24261
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശ്ശൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sunirmaes| തരം= കവിത}}

19:19, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ആകാശം ചിരിച്ചു
പുഴ തെളിഞ്ഞു
മീനുകൾക്ക് ജീവായു കിട്ടി
കുരുവികൾ കൂടുകൂട്ടി...
ദേശാടനത്തിനിറങ്ങി
പരിസ്ഥിതി വിഷരഹിതമായി
ചക്കയോടും മാങ്ങയോടുമുള്ള
 തിന്നുകൂടായ്മ അകന്നു
വിശപ്പിന്റെ വിളിവീട്ടിൽ അസ്തമിച്ചു
എല്ലാവരും ഊണ് മേശക്ക് ചുറ്റും ഒന്നിച്ചു,
തമാശ പറഞ്ഞു..... കാര്യവും..
എല്ലാം എല്ലാം നിന്റെ വരവോടെ.....
 മഹാമാരി മഹാമാറ്റങ്ങൾ ഉണ്ടാക്കട്ടെ....!!

ശ്യാമപ്രിയ. ബി
7 A എ.യു.പി .എസ്. ഗുരുവായൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത