|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 3: |
വരി 3: |
|
| |
|
| == കഥ == | | == കഥ == |
| | |
| [[{{PAGENAME}}/ഒരു കല്ലിന്റെ കഥ | ഒരു കല്ലിന്റെ കഥ]] | | [[{{PAGENAME}}/ഒരു കല്ലിന്റെ കഥ | ഒരു കല്ലിന്റെ കഥ]] |
| [6:18 pm, 20/04/2020] Uma: നാളെയുടെ വാഗ്ദാനങ്ങൾ
| |
| അപ്പുവും അമ്മുവും രാവിലെ സ്കൂളിലേക്ക് പോയി. അന്ന് സ്കൂളിൽ ഒരു ഡോക്ടർ വരുമെന്നും, രോഗപ്രതിരോധശേഷിയെ കുറിച്ച് ക്ലാസ് എടുക്കും എന്ന് ടീച്ചർ പറഞ്ഞു. എല്ലാ കുട്ടികളും ആകാംക്ഷയോടെ കാത്തിരുന്നു. ഊണ് കഴിഞ്ഞ് ബെല്ലടിച്ചപ്പോൾ ഡോക്ടർ വന്നു. എല്ലാകുട്ടികളും വരിവരിയായി സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് പോയി. ഡോക്ടർ സംസാരിച്ചുതുടങ്ങി. നിങ്ങൾ ആരൊക്കെയാണ് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോൾ കടയിൽനിന്ന് മിഠായി വാങ്ങുന്നത്? ഡോക്ടർ ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. എനിക്കറിയാം നിങ്ങളിൽ ചിലർ അതൊക്കെ വാങ്ങുന്നവരാണെന്ന്. അതിൽ ചേർക്കുന്ന നിറവും മണവും ഒക്കെ വിട്ടുമാറാത്ത അസുഖങ്ങൾ ഉണ്ടാക്കും. കൂടാതെ കഴിച്ചതിനുശേഷം അതിന്റെ കടലാസ് വലിച്ചെറിയുക ഇല്ലേ?ലോകം മൊത്തം നോക്കിയാൽ അങ്ങനെ മനുഷ്യർ വലിച്ചെറിയുന്ന മാലിന്യങ്ങൾ എത്രത്തോളമാണ് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? അതിനൊക്കെ പ്രകൃതി നമ്മളോട് പകരം വീട്ടിയത് നമ്മൾ കണ്ടില്ലേ? പ്രളയവും ഉരുൾപൊട്ടലും ഒക്കെ ഇങ്ങനെയുള്ള ചെറിയ ചെറിയ കാരണങ്ങൾ ഒരുമിച്ച് കൂടിയപ്പോൾ ഉണ്ടായതാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാൽ പോഷകങ്ങളും രോഗപ്രതിരോധശേഷിയും നമ്മുടെ ശരീരത്തിന് ലഭിക്കും. വീട്ടിൽ ഉണ്ടാവുന്ന പഴങ്ങളും പച്ചക്കറികളും നിങ്ങൾ കഴിക്കാറില്ലേ? ഡോക്ടർ ചോദിച്ചു. ഉണ്ട് കുട്ടികൾ മറുപടി പറഞ്ഞു. ഇനി മുതൽ വീട്ടിലെ ആഹാരം പരമാവധി ശീലമാക്കൻ ഉപദേശിച്ചിട്ടാണ് ഡോക്ടർ ക്ലാസ്സ് അവസാനിപ്പിച്ചത്.
| |
| അന്ന് ക്ലാസ്സ് കഴിഞ്ഞ് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴി കടക്കാരൻ ചോദിച്ചു, എന്താ ഒന്നും വേണ്ടേ? നിറവും മണവും ചേർത്ത ഭക്ഷണങ്ങൾ ഒന്നും ഞങ്ങൾക്ക് ഇനി വേണ്ട. അപ്പോൾ അമ്മു മറുപടി പറഞ്ഞു. വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു രണ്ടുപേരും കുളിച്ചിട്ടു വാ.
| |
| ഞാൻ ഭക്ഷണം എടുത്തു വക്കാം. അമ്മു
| |
| അമൻ മുഹമ്മദ്
| |
|
| |
|
| == കവിത == | | == കവിത == |
വരി 14: |
വരി 10: |
| [[{{PAGENAME}}/പ്രതികാരം| പ്രതികാരം]] | | [[{{PAGENAME}}/പ്രതികാരം| പ്രതികാരം]] |
|
| |
|
| | |
| | == ലേഖനം == |
|
| |
|
|
| |
|
| == ലേഖനം ==
| | [[{{PAGENAME}}/രോഗപ്രതിരോധം| രോഗപ്രതിരോധം]] |
| രോഗപ്രതിരോധം | |
| ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് സ്ഥാനമില്ല.ഈ കൊറോണ കാലം വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതുതന്നെ ആണ്. ജീവിതരീതിയിൽ അല്പമൊന്നു ശ്രദ്ധിച്ചാൽ മതി രോഗാണുക്കളെ തടയാം. സ്വന്തം ശരീരത്തെ കൂടുതൽ സ്നേഹിക്കാം. മറ്റെന്തിനെക്കാളും വലുത് ആരോഗ്യമാണെന്ന് കാലം വീണ്ടും തെളിയിക്കുകയാണ്.
| |
| രോഗങ്ങളെ തടയാൻ ഏറ്റവും നല്ല വഴി രോഗാണുക്കൾക്ക് വഴി തുറന്നുകൊടുക്കുന്ന ശീലങ്ങൾ ഒഴിവാക്കുക എന്നത് തന്നെയാണ്.
| |
|
| |
| രോഗപ്രതിരോധ ശേഷി കൂട്ടാൻ ചില നിർദ്ദേശങ്ങൾ ആണ് ഈ കുറിപ്പിൽ പറയുന്നത്. ഭക്ഷണത്തിൽ പച്ചക്കറി കൂടുതൽ ഉൾപ്പെടുത്താം. പച്ചക്കറികളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിന് പ്രതിരോധശേഷി കൂട്ടുന്നതാണ്. പച്ചക്കറികൾ കൂടുതൽ കഴിക്കുക എന്നതിന്റെ അർത്ഥം മാംസം പൂർണമായി ഒഴിവാക്കുക എന്നല്ല. സ്വന്തം തീരത്തിന്റെ സ്വഭാവമനുസരിച്ചിട്ടുള്ള ഡയറ്റുകൾ തിരഞ്ഞെടുത്ത് പഴങ്ങളും, പച്ചക്കറികളും, മീനും, ഇറച്ചിയും ആവശ്യാനുസരണം കഴിക്കണം. മാംസാഹാരം കഴിക്കുമ്പോൾ നന്നായി പാകം ചെയ്ത് വേണം കഴിക്കാൻ. അത്പോലെതന്നെ വ്യായാമവും മുഖ്യമാണ്. രാവിലെയുള്ള നടത്തം നമ്മുടെ ശരീരത്തിന് മാത്രമല്ല നമുക്ക് ഒരു ദിവസം മുഴുവൻ ഊർജ്ജം നൽകുന്നു. ശരീരഭാരം അമിതമായി കൂടാതെയും ശ്രദ്ധിക്കണം. ഉയരത്തിന് അനുസരിച്ചുള്ള ഭാരം ഉണ്ടെന്ന് കൃത്യമായ ഇടവേളകളിൽ ഉറപ്പുവരുത്തുക.
| |
| ഉറക്കം വളരെ പ്രധാനമാണ്. ആരോഗ്യമുള്ള മനുഷ്യൻ ഒരു ദിവസം 8 മണിക്കൂർ എങ്കിലുo ഉറങ്ങണം. വൈകി കിടക്കുന്നതും ഒഴിവാക്കണം. കൃത്യസമയത്ത് ഉറങ്ങി നേരത്തെ ഉണർന്ന് വ്യായാമം ചെയ്യുക. വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. ഇതെല്ലാം ശീലമാക്കിയാൽ കോവിഡ് 19 നെ നമുക്ക് ചെറുത്തു തോൽപ്പിക്കാം.
| |
|
| |
|
| വിസ്മയ
| |
| VI C
| |
| [[{{PAGENAME}}/പരിസ്ഥിതി| പരിസ്ഥിതി]] | | [[{{PAGENAME}}/പരിസ്ഥിതി| പരിസ്ഥിതി]] |
|
| |
|
| [[{{PAGENAME}}/പ്രതിരോധം പ്രതിവിധി| പ്രതിരോധം പ്രതിവിധി]] | | [[{{PAGENAME}}/പ്രതിരോധം പ്രതിവിധി| പ്രതിരോധം പ്രതിവിധി]] |