"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
*ലേഖനം*
*കോവിഡ് - 19*
ഇത് ആദ്യം കണ്ടത് ചൈനയിലെ വുഹാനിലെ ഒരു വെറ്റ് മാർക്കറ്റിലാണ്. ഇത് ഒരു പകർച്ചവ്യാധിയാണ്. ഇപ്പോൾ ഇത് എല്ലാ രാജ്യങ്ങളിലും പടരുന്നു. മരണനിരക്ക് ഒരു ലക്ഷം കടന്നു. ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്ക, ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലാണ്.

വൃത്തിയുണ്ടെങ്കിൽ രോഗങ്ങൾ പകരില്ല. നല്ല ആഹാര ശീലങ്ങളും വേണം. പരസ്പരം യുദ്ധം ചെയ്ത് മനുഷ്യരെ കൊല്ലുന്ന രാജ്യങ്ങൾക്ക് ഇതൊരു താക്കീതാണ്. ആയുധങ്ങളല്ല, മരുന്നും കൃഷിയുമാണ് മനുഷ്യന് ആവശ്യമെന്ന് കോവിഡ് - 19 ലോകത്തെ പഠിപ്പിച്ചു.  

കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകിയും സാമൂഹിക അകലം പാലിച്ചും നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യ പ്രവർത്തകരും പറയുന്നതനുസരിച്ചും ഇതിനെ നേരിടണം. അങ്ങനെ കൊറോണയെ തുരത്താൻ നമുക്കെല്ലാവർക്കും ഒത്തൊരുമിക്കാം...
കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകിയും സാമൂഹിക അകലം പാലിച്ചും നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യ പ്രവർത്തകരും പറയുന്നതനുസരിച്ചും ഇതിനെ നേരിടണം. അങ്ങനെ കൊറോണയെ തുരത്താൻ നമുക്കെല്ലാവർക്കും ഒത്തൊരുമിക്കാം...

ആസിം ശിഹാബ്
2C
{{BoxBottom1
{{BoxBottom1
| പേര്=ആസിം ശിഹാബ്  
| പേര്=ആസിം ശിഹാബ്  
വരി 24: വരി 19:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

09:30, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ഇത് ആദ്യം കണ്ടത് ചൈനയിലെ വുഹാനിലെ ഒരു വെറ്റ് മാർക്കറ്റിലാണ്. ഇത് ഒരു പകർച്ചവ്യാധിയാണ്. ഇപ്പോൾ ഇത് എല്ലാ രാജ്യങ്ങളിലും പടരുന്നു. മരണനിരക്ക് ഒരു ലക്ഷം കടന്നു. ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്ക, ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലാണ്. വൃത്തിയുണ്ടെങ്കിൽ രോഗങ്ങൾ പകരില്ല. നല്ല ആഹാര ശീലങ്ങളും വേണം. പരസ്പരം യുദ്ധം ചെയ്ത് മനുഷ്യരെ കൊല്ലുന്ന രാജ്യങ്ങൾക്ക് ഇതൊരു താക്കീതാണ്. ആയുധങ്ങളല്ല, മരുന്നും കൃഷിയുമാണ് മനുഷ്യന് ആവശ്യമെന്ന് കോവിഡ് - 19 ലോകത്തെ പഠിപ്പിച്ചു. കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകിയും സാമൂഹിക അകലം പാലിച്ചും നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യ പ്രവർത്തകരും പറയുന്നതനുസരിച്ചും ഇതിനെ നേരിടണം. അങ്ങനെ കൊറോണയെ തുരത്താൻ നമുക്കെല്ലാവർക്കും ഒത്തൊരുമിക്കാം...

ആസിം ശിഹാബ്
2സി ജിഎൽപിഎസ് തരിശ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം