"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ,ശുചിത്വം, രോഗപ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും" സംരക്ഷിച്ചിരിക്കുന്നു: schoolwiki A...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണയും രോഗപ്രതിരോധവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> നമ്മുടെ ഭൂമി പ്രപഞ്ചത്തിലെ മഹത്തായ ഒരു ഗോളമാണ് .ജീവൻ നിലനിൽക്കുന്നു എന്നതാണ് ആ ഗോളത്തിൻറെ പ്രാധാന്യം. ആദ്യം അതിൽ തന്നെ മനുഷ്യൻ എന്ന ഇരുകാലി മൃഗം ഇവിടെ ജീവിക്കുന്നു എന്നുള്ളത് മറ്റൊരു മഹത്വമാണ് . ബുദ്ധികൊണ്ടും ശക്തികൊണ്ടും കീഴടക്കിയ മനുഷ്യർ അതിൻറെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് . അവന് ജീവൻ നൽകിയ പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെ അവൻറെ മാതാവിനെയാണ് കൊന്നുകൊണ്ടിരിക്കുന്നത്. ഇത് അവൻറെ നാശത്തിലേക്കാണ് നയിക്കുന്നത്. ഇപ്പോൾ ലോകത്തെ പടിച്ചുകുലുക്കിയ കൊറോണ വൈറസ് വ്യാപനം അതാണ് സൂചിപ്പിക്കുന്നത് കൊറോണ മാത്രമല്ല മറ്റു പല രോഗാണുക്കളുടെയും വ്യാപനം ഭൂമിയിലെ ജീവൻറെ നാശത്തിന് കാരണമാകുന്ന കാര്യമാണ് . പല രോഗാണുക്കളെയും പ്രതിരോധിക്കാനുള്ള ഉള്ള കഴിവ് പരിസ്ഥിതിക്കുണ്ട്. ആ കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ നാം അനുഭവിക്കുന്നത് .അത് പരിസ്ഥിതിയുടെ സന്തുലിതമായ അവസ്ഥയാണ് ഇതിലൂടെ തകിടംമറിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ച പല മഹാമാരികളും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും കീഴടക്കിയത് മനുഷ്യൻറെ പരിസ്ഥിതി വിരുദ്ധമായ പ്രവർത്തനങ്ങൾ കൊണ്ടായിരുന്നു .പ്ലേഗ്,വസൂരി,എബോള,സാർസ്,നിപ, ഇപ്പോൾ കൊറോണയും ജീവനെ അപഹരിക്കുന്ന മഹാമാരികൾ ആയി നിലനിന്നത് പരിസ്ഥിതിയുടെ നാശത്തിൻറെ ഒരു കാരണമാണ് .കൊറോണ വൈറസും മനുഷ്യ നാശത്തിൻറെ ഏറ്റവും വലിയ രൂപമായി ഇപ്പോൾ ഭൂമിയെ കിഴടക്കുകയാണ് .നമുക്ക് എങ്ങനെ അതിനെ പ്രതിരോധിക്കാം .ശുചിത്വമുള്ള അന്തരീക്ഷം വേണം എന്നത് പ്രധാനമാണ് .പരിസര ശുചിത്വം പാലിക്കുന്നതോടൊപ്പം വ്യക്തിശുചിത്വമാണ് ഏറ്റവും പ്രധാനം. മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പകരുന്ന കൊറോണാ വൈറസ് പരസ്പരം സമ്പർക്കത്തിലൂടെയാണ് പടരുന്നത്. രോഗം ബാധിച്ച ഒരാളെ മറ്റുള്ളവരിൽനിന്ന് സമ്പർക്കമില്ലാത്ത അവസ്ഥയിൽ നിർത്തുക എന്നത് പ്രധാനമാണ്. പടരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലൂടെ ഈ രോഗത്തെ അകറ്റി നിർത്താം. മനുഷ്യൻറെ വിവിധ പ്രവർത്തനങ്ങളിലൂടെ പകരാനുള്ള സാധ്യത ഒഴിവാക്കണം .പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചുകൊണ്ട് കൊറോണാ എന്ന മഹാമാരിയെ നമുക്ക് അകറ്റി നിർത്താം. | <p> നമ്മുടെ ഭൂമി പ്രപഞ്ചത്തിലെ മഹത്തായ ഒരു ഗോളമാണ് .ജീവൻ നിലനിൽക്കുന്നു എന്നതാണ് ആ ഗോളത്തിൻറെ പ്രാധാന്യം. ആദ്യം അതിൽ തന്നെ മനുഷ്യൻ എന്ന ഇരുകാലി മൃഗം ഇവിടെ ജീവിക്കുന്നു എന്നുള്ളത് മറ്റൊരു മഹത്വമാണ് . ബുദ്ധികൊണ്ടും ശക്തികൊണ്ടും കീഴടക്കിയ മനുഷ്യർ അതിൻറെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് . അവന് ജീവൻ നൽകിയ പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെ അവൻറെ മാതാവിനെയാണ് കൊന്നുകൊണ്ടിരിക്കുന്നത്. ഇത് അവൻറെ നാശത്തിലേക്കാണ് നയിക്കുന്നത്. ഇപ്പോൾ ലോകത്തെ പടിച്ചുകുലുക്കിയ കൊറോണ വൈറസ് വ്യാപനം അതാണ് സൂചിപ്പിക്കുന്നത് കൊറോണ മാത്രമല്ല മറ്റു പല രോഗാണുക്കളുടെയും വ്യാപനം ഭൂമിയിലെ ജീവൻറെ നാശത്തിന് കാരണമാകുന്ന കാര്യമാണ് . പല രോഗാണുക്കളെയും പ്രതിരോധിക്കാനുള്ള ഉള്ള കഴിവ് പരിസ്ഥിതിക്കുണ്ട്. ആ കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ നാം അനുഭവിക്കുന്നത് .അത് പരിസ്ഥിതിയുടെ സന്തുലിതമായ അവസ്ഥയാണ് ഇതിലൂടെ തകിടംമറിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ച പല മഹാമാരികളും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും കീഴടക്കിയത് മനുഷ്യൻറെ പരിസ്ഥിതി വിരുദ്ധമായ പ്രവർത്തനങ്ങൾ കൊണ്ടായിരുന്നു .പ്ലേഗ്,വസൂരി,എബോള,സാർസ്,നിപ, ഇപ്പോൾ കൊറോണയും ജീവനെ അപഹരിക്കുന്ന മഹാമാരികൾ ആയി നിലനിന്നത് പരിസ്ഥിതിയുടെ നാശത്തിൻറെ ഒരു കാരണമാണ് .കൊറോണ വൈറസും മനുഷ്യ നാശത്തിൻറെ ഏറ്റവും വലിയ രൂപമായി ഇപ്പോൾ ഭൂമിയെ കിഴടക്കുകയാണ് .നമുക്ക് എങ്ങനെ അതിനെ പ്രതിരോധിക്കാം .ശുചിത്വമുള്ള അന്തരീക്ഷം വേണം എന്നത് പ്രധാനമാണ് .പരിസര ശുചിത്വം പാലിക്കുന്നതോടൊപ്പം വ്യക്തിശുചിത്വമാണ് ഏറ്റവും പ്രധാനം. മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പകരുന്ന കൊറോണാ വൈറസ് പരസ്പരം സമ്പർക്കത്തിലൂടെയാണ് പടരുന്നത്. രോഗം ബാധിച്ച ഒരാളെ മറ്റുള്ളവരിൽനിന്ന് സമ്പർക്കമില്ലാത്ത അവസ്ഥയിൽ നിർത്തുക എന്നത് പ്രധാനമാണ്. പടരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലൂടെ ഈ രോഗത്തെ അകറ്റി നിർത്താം. മനുഷ്യൻറെ വിവിധ പ്രവർത്തനങ്ങളിലൂടെ പകരാനുള്ള സാധ്യത ഒഴിവാക്കണം .പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചുകൊണ്ട് കൊറോണാ എന്ന മഹാമാരിയെ നമുക്ക് അകറ്റി നിർത്താം. കേരളം ഇതിൽ ലോകത്തിന് വലിയ മാതൃകയായിത്തീർന്നു അത്ഭുതം ആവുകയാണ്. | ||
</p> | |||
{{BoxBottom1 | |||
| പേര്=ഫാത്തിമത്തുൽ ഫിദ | | പേര്= ഫാത്തിമത്തുൽ ഫിദ | ||
| ക്ലാസ്സ്= 8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 14: | വരി 14: | ||
| ഉപജില്ല=പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sindhuarakkan|തരം=ലേഖനം}} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണയും രോഗപ്രതിരോധവും
നമ്മുടെ ഭൂമി പ്രപഞ്ചത്തിലെ മഹത്തായ ഒരു ഗോളമാണ് .ജീവൻ നിലനിൽക്കുന്നു എന്നതാണ് ആ ഗോളത്തിൻറെ പ്രാധാന്യം. ആദ്യം അതിൽ തന്നെ മനുഷ്യൻ എന്ന ഇരുകാലി മൃഗം ഇവിടെ ജീവിക്കുന്നു എന്നുള്ളത് മറ്റൊരു മഹത്വമാണ് . ബുദ്ധികൊണ്ടും ശക്തികൊണ്ടും കീഴടക്കിയ മനുഷ്യർ അതിൻറെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് . അവന് ജീവൻ നൽകിയ പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെ അവൻറെ മാതാവിനെയാണ് കൊന്നുകൊണ്ടിരിക്കുന്നത്. ഇത് അവൻറെ നാശത്തിലേക്കാണ് നയിക്കുന്നത്. ഇപ്പോൾ ലോകത്തെ പടിച്ചുകുലുക്കിയ കൊറോണ വൈറസ് വ്യാപനം അതാണ് സൂചിപ്പിക്കുന്നത് കൊറോണ മാത്രമല്ല മറ്റു പല രോഗാണുക്കളുടെയും വ്യാപനം ഭൂമിയിലെ ജീവൻറെ നാശത്തിന് കാരണമാകുന്ന കാര്യമാണ് . പല രോഗാണുക്കളെയും പ്രതിരോധിക്കാനുള്ള ഉള്ള കഴിവ് പരിസ്ഥിതിക്കുണ്ട്. ആ കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ നാം അനുഭവിക്കുന്നത് .അത് പരിസ്ഥിതിയുടെ സന്തുലിതമായ അവസ്ഥയാണ് ഇതിലൂടെ തകിടംമറിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ച പല മഹാമാരികളും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും കീഴടക്കിയത് മനുഷ്യൻറെ പരിസ്ഥിതി വിരുദ്ധമായ പ്രവർത്തനങ്ങൾ കൊണ്ടായിരുന്നു .പ്ലേഗ്,വസൂരി,എബോള,സാർസ്,നിപ, ഇപ്പോൾ കൊറോണയും ജീവനെ അപഹരിക്കുന്ന മഹാമാരികൾ ആയി നിലനിന്നത് പരിസ്ഥിതിയുടെ നാശത്തിൻറെ ഒരു കാരണമാണ് .കൊറോണ വൈറസും മനുഷ്യ നാശത്തിൻറെ ഏറ്റവും വലിയ രൂപമായി ഇപ്പോൾ ഭൂമിയെ കിഴടക്കുകയാണ് .നമുക്ക് എങ്ങനെ അതിനെ പ്രതിരോധിക്കാം .ശുചിത്വമുള്ള അന്തരീക്ഷം വേണം എന്നത് പ്രധാനമാണ് .പരിസര ശുചിത്വം പാലിക്കുന്നതോടൊപ്പം വ്യക്തിശുചിത്വമാണ് ഏറ്റവും പ്രധാനം. മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പകരുന്ന കൊറോണാ വൈറസ് പരസ്പരം സമ്പർക്കത്തിലൂടെയാണ് പടരുന്നത്. രോഗം ബാധിച്ച ഒരാളെ മറ്റുള്ളവരിൽനിന്ന് സമ്പർക്കമില്ലാത്ത അവസ്ഥയിൽ നിർത്തുക എന്നത് പ്രധാനമാണ്. പടരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലൂടെ ഈ രോഗത്തെ അകറ്റി നിർത്താം. മനുഷ്യൻറെ വിവിധ പ്രവർത്തനങ്ങളിലൂടെ പകരാനുള്ള സാധ്യത ഒഴിവാക്കണം .പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചുകൊണ്ട് കൊറോണാ എന്ന മഹാമാരിയെ നമുക്ക് അകറ്റി നിർത്താം. കേരളം ഇതിൽ ലോകത്തിന് വലിയ മാതൃകയായിത്തീർന്നു അത്ഭുതം ആവുകയാണ്.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |