"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ഭൂമി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<p> നാം ജീവിക്കുന്ന പരിസ്ഥിതി മനുഷ്യനു വേണ്ടിയുള്ള ദൈവത്തിന്റെ ദാനമാണ്. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സ്നേഹികുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് മനുഷ്യന്റെ ധർമ്മമാണ്. നാം ജീവിക്കുന്ന ഈ ഭൂമി നമ്മുടെ അമ്മയാണ്, അതിനാൽ ഭൂമിയാകുന്ന അമ്മയെ നാം വേദനിപ്പിക്കാൻ പാടില്ല. പരിസ്ഥിതി സംരക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ എല്ലാവരും സംശയിച്ചു നിൽക്കും, കാരണം ഒന്നേയുള്ളൂ... സംരക്ഷിക്കുന്നില്ല. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പരസ്പരം നല്കലിന്റെയും സ്വീകരിക്കലിന്റെയും ബന്ധമാണ്. കാരണം ഈ പ്രപഞ്ചത്തിൽ നിന്നുള്ളത് സ്വീകരിച്ചാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഉത്തരവാദിത്വബോധത്തോടെ മനുഷ്യൻ അതു സംരക്ഷിക്കണം. ആധുനിക വികസനസമ്പ്രദായങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വളരെ അധികമാണുള്ളത്.</p> | <p> നാം ജീവിക്കുന്ന പരിസ്ഥിതി മനുഷ്യനു വേണ്ടിയുള്ള ദൈവത്തിന്റെ ദാനമാണ്. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സ്നേഹികുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് മനുഷ്യന്റെ ധർമ്മമാണ്. നാം ജീവിക്കുന്ന ഈ ഭൂമി നമ്മുടെ അമ്മയാണ്, അതിനാൽ ഭൂമിയാകുന്ന അമ്മയെ നാം വേദനിപ്പിക്കാൻ പാടില്ല. പരിസ്ഥിതി സംരക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ എല്ലാവരും സംശയിച്ചു നിൽക്കും, കാരണം ഒന്നേയുള്ളൂ... സംരക്ഷിക്കുന്നില്ല. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പരസ്പരം നല്കലിന്റെയും സ്വീകരിക്കലിന്റെയും ബന്ധമാണ്. കാരണം ഈ പ്രപഞ്ചത്തിൽ നിന്നുള്ളത് സ്വീകരിച്ചാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഉത്തരവാദിത്വബോധത്തോടെ മനുഷ്യൻ അതു സംരക്ഷിക്കണം. ആധുനിക വികസനസമ്പ്രദായങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വളരെ അധികമാണുള്ളത്.</p> | ||
<p>മാലിന്യങ്ങൾ അന്തരീക്ഷത്തിലേക്കും നദിയിലേക്കും മണ്ണിലേക്കും ഇടുന്നതിലൂടെയും, മരങ്ങൾ വെട്ടി വനം നശിപ്പിക്കുന്നതിലൂടെയും, പാടം നികത്തുന്നതിലൂടെയും മനുഷ്യൻ തന്റെ ദുഷ്ടതയ്ക്കും സ്വാർത്ഥതയ്ക്കും വേണ്ടി പ്രകൃതിയെ ദുരുപയോഗം ചെയുന്നു. പ്രപഞ്ചത്തെ മനുഷ്യനന്മയ്ക്കും മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പിനും വേണ്ടി വിനിയോഗിക്കേണ്ടതാണ്. മനുഷ്യനും ഭൂമിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. വെള്ളം, ഭക്ഷണം, വാസസ്ഥലം അങ്ങനെ മനുഷ്യനു വേണ്ടതെല്ലാം പരിസ്ഥിതിതരുന്നു. അതിനാൽ പരിസ്ഥിതിയോടും സഹജീവികളോടും സർവ്വചരാചരങ്ങളോടും നമ്മോടു തന്നെയുള്ള കടമയാകണം പരിസ്ഥിതി സംരക്ഷണം.</p> | <p>മാലിന്യങ്ങൾ അന്തരീക്ഷത്തിലേക്കും നദിയിലേക്കും മണ്ണിലേക്കും ഇടുന്നതിലൂടെയും, മരങ്ങൾ വെട്ടി വനം നശിപ്പിക്കുന്നതിലൂടെയും, പാടം നികത്തുന്നതിലൂടെയും മനുഷ്യൻ തന്റെ ദുഷ്ടതയ്ക്കും സ്വാർത്ഥതയ്ക്കും വേണ്ടി പ്രകൃതിയെ ദുരുപയോഗം ചെയുന്നു. പ്രപഞ്ചത്തെ മനുഷ്യനന്മയ്ക്കും മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പിനും വേണ്ടി വിനിയോഗിക്കേണ്ടതാണ്. മനുഷ്യനും ഭൂമിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. വെള്ളം, ഭക്ഷണം, വാസസ്ഥലം അങ്ങനെ മനുഷ്യനു വേണ്ടതെല്ലാം പരിസ്ഥിതിതരുന്നു. അതിനാൽ പരിസ്ഥിതിയോടും സഹജീവികളോടും സർവ്വചരാചരങ്ങളോടും നമ്മോടു തന്നെയുള്ള കടമയാകണം പരിസ്ഥിതി സംരക്ഷണം.</p> | ||
{{BoxBottom1 | |||
| പേര്=ശ്വേത തോമസ് | |||
| ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=26015 | |||
| ഉപജില്ല=മട്ടാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=എറണാകുളം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name= Anilkb| തരം=ലേഖനം }} |
22:03, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭൂമി നമ്മുടെ അമ്മ
നാം ജീവിക്കുന്ന പരിസ്ഥിതി മനുഷ്യനു വേണ്ടിയുള്ള ദൈവത്തിന്റെ ദാനമാണ്. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സ്നേഹികുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് മനുഷ്യന്റെ ധർമ്മമാണ്. നാം ജീവിക്കുന്ന ഈ ഭൂമി നമ്മുടെ അമ്മയാണ്, അതിനാൽ ഭൂമിയാകുന്ന അമ്മയെ നാം വേദനിപ്പിക്കാൻ പാടില്ല. പരിസ്ഥിതി സംരക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ എല്ലാവരും സംശയിച്ചു നിൽക്കും, കാരണം ഒന്നേയുള്ളൂ... സംരക്ഷിക്കുന്നില്ല. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പരസ്പരം നല്കലിന്റെയും സ്വീകരിക്കലിന്റെയും ബന്ധമാണ്. കാരണം ഈ പ്രപഞ്ചത്തിൽ നിന്നുള്ളത് സ്വീകരിച്ചാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഉത്തരവാദിത്വബോധത്തോടെ മനുഷ്യൻ അതു സംരക്ഷിക്കണം. ആധുനിക വികസനസമ്പ്രദായങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വളരെ അധികമാണുള്ളത്. മാലിന്യങ്ങൾ അന്തരീക്ഷത്തിലേക്കും നദിയിലേക്കും മണ്ണിലേക്കും ഇടുന്നതിലൂടെയും, മരങ്ങൾ വെട്ടി വനം നശിപ്പിക്കുന്നതിലൂടെയും, പാടം നികത്തുന്നതിലൂടെയും മനുഷ്യൻ തന്റെ ദുഷ്ടതയ്ക്കും സ്വാർത്ഥതയ്ക്കും വേണ്ടി പ്രകൃതിയെ ദുരുപയോഗം ചെയുന്നു. പ്രപഞ്ചത്തെ മനുഷ്യനന്മയ്ക്കും മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പിനും വേണ്ടി വിനിയോഗിക്കേണ്ടതാണ്. മനുഷ്യനും ഭൂമിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. വെള്ളം, ഭക്ഷണം, വാസസ്ഥലം അങ്ങനെ മനുഷ്യനു വേണ്ടതെല്ലാം പരിസ്ഥിതിതരുന്നു. അതിനാൽ പരിസ്ഥിതിയോടും സഹജീവികളോടും സർവ്വചരാചരങ്ങളോടും നമ്മോടു തന്നെയുള്ള കടമയാകണം പരിസ്ഥിതി സംരക്ഷണം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം