"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/പരിസ്ഥിതി-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി-1 <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
അമ്മയാം ഭൂമിക്ക് കാവലാകാൻ  
അമ്മയാം ഭൂമിക്ക് കാവലാകാൻ  
നമ്മൾ അല്ലാതെ മറ്റാരുമില്ല  
നമ്മൾ അല്ലാതെ മറ്റാരുമില്ല  
മലയില്ല മരമില്ല കിളികൾ ഇല്ല
മലയില്ല മരമില്ല കിളികൾ ഇല്ല
മഴയില്ല പുഴയിലെ പൂക്കളില്ല  
മഴയില്ല പുഴയിലെ പൂക്കളില്ല  


മരുഭൂമിയാം മലനാട്ടിൽ ഇപ്പോൾ  
മരുഭൂമിയാം മലനാട്ടിൽ ഇപ്പോൾ  
മലകളായി പൊങ്ങുന്നു മാലിന്യങ്ങൾ  
മലകളായി പൊങ്ങുന്നു മാലിന്യങ്ങൾ  
മക്കൾക്കുവേണ്ടി നാം കാത്തുവെച്ച  
മക്കൾക്കുവേണ്ടി നാം കാത്തുവെച്ച  
മണ്ണൊക്കെ വിറ്റു വിഷംകലർത്തി  
മണ്ണൊക്കെ വിറ്റു വിഷംകലർത്തി  


വെള്ളം വിഷം പുക വായു വിഷം  
വെള്ളം വിഷം പുക വായു വിഷം  
കടലു വിഷമയം ആക്കി നമ്മൾ
കടലു വിഷമയം ആക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം  
ഒരു തുള്ളി വെള്ളമില്ലാത്ത കാലം  
അരുമയാ മക്കളെ കാത്തിരിപ്പൂ
അരുമയാ മക്കളെ കാത്തിരിപ്പൂ
   
   
നേരമില്ല ഒട്ടും നേരമില്ല  
നേരമില്ല ഒട്ടും നേരമില്ല  
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ  
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ  
 
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ (2)
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ ()
നമ്മളാതെ മറ്റാരുമില്ല (2)  
 
</poem> </center>
നമ്മളാതെ മറ്റാരുമില്ല ()  
{{BoxBottom1
{{BoxBottom1
| പേര്=SEETHAL BENNY
| പേര്=ശീതൾ ബെന്നി
| ക്ലാസ്സ്=8A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 എ     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 50: വരി 36:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

22:18, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി-1

അമ്മയാം ഭൂമിക്ക് കാവലാകാൻ
നമ്മൾ അല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല കിളികൾ ഇല്ല
മഴയില്ല പുഴയിലെ പൂക്കളില്ല

മരുഭൂമിയാം മലനാട്ടിൽ ഇപ്പോൾ
മലകളായി പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കുവേണ്ടി നാം കാത്തുവെച്ച
മണ്ണൊക്കെ വിറ്റു വിഷംകലർത്തി

വെള്ളം വിഷം പുക വായു വിഷം
കടലു വിഷമയം ആക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയാ മക്കളെ കാത്തിരിപ്പൂ
 
നേരമില്ല ഒട്ടും നേരമില്ല
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ (2)
നമ്മളാതെ മറ്റാരുമില്ല (2)
 

ശീതൾ ബെന്നി
8 എ സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത