|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| നാം ജീവിക്കുന്ന പരിസ്ഥിതിയെയും അവിടെയുള്ള സഹജീവികളെയും അടുത്തറിയുന്നതിനു വേണ്ടിയാണു ഞാൻ ഈ ലേഖനം തയാറാക്കുന്നത് .വളരെ നിസ്സരമെന്നു തോന്നുന്ന അറിവുകൾ പോലും നമുക്ക് അതിശയകരമാണ് "ഭൂമി മനുഷ്യന്റേതല്ല ,മനുഷ്യൻ ഭൂമിയുടേതാണ്."എന്നാണ് പ്രസിദ്ധരായ പരിസ്ഥിതി പ്രവർത്തകർ പറയുന്നത് .
| |
| എല്ലാവർഷവും ജൂൺ 5 നാണു "പരിസ്ഥിതി ദിനമായി" ആചരിക്കുന്നത് .പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ വരുത്താനും ഓരോ വർഷവും വ്യത്യസ്തമായ കർമപരിപാടികൾ ആസൂത്രണം ചെയ്യാനും ആണ് ഈ ദിനമാചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. 2019 ലെ പരിസ്ഥിതി ദിനസന്ദേശം " Beat Air Pollution "എന്നാണ്
| |
| നമ്മൾ പ്രകൃതിയെ സ്നേഹിക്കണം ആരും പ്രകൃതിയെ ചൂഷണം ചെയ്യാൻ പാടില്ല മരങ്ങൾ വെട്ടി നശിപ്പിക്കരുത് മരങ്ങളും കാടുകളും സംരക്ഷിക്കുക വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കുന്നുകൂടുന്ന മൂലം മനുഷ്യർക്കും സഹ ജീവികൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു
| |
| പരിസ്ഥിതി, ശുചിത്വം ,രോഗപ്രതിരോധ ശേഷി ഇവയെല്ലാം തമ്മിൽ വളരെ പ്രധാനപ്പെട്ട ബന്ധമാണുള്ളത് .പരിസ്ഥിതിസംരക്ഷണത്തിലൂടെയും ശുചിത്വത്തിലൂടെയും നമുക്ക് രോഗപ്രതിരോധ ശേഷി വീൺടെടുക്കാൻ കഴിയുന്നു പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ശുദ്ധമായ വായുവും കീടനാശിനിയില്ലാത്ത പ്രകൃതിദത്തമായ ഭക്ഷ്യ വസ്തുക്കളും മനുഷ്യരെ രോഗങ്ങളില്ലാത്ത അവസ്ഥയിൽ എത്തിക്കുന്നു അതുപോലേ തന്നെ വ്യക്തി ശുചിത്വവും വളരെ പ്രധാനപെട്ടതാണ്
| |
|
| |
| നമ്മുടെ വീടും പരിസരവും എപ്പോളും വൃത്തിയായി സൂക്ഷിക്കണം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക പുരയിടത്തിൽ ചിരട്ടക്കുളളിലും മറ്റും വെള്ളം കെട്ടി കിടക്കാൻ അനുവദിക്കരുത് വിഷം നിറഞ്ഞ പച്ചകറികൾ വാങ്ങി കഴിക്കരുത് ഓരോ വീടുകളിലും അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കുക നമ്മൾ എപ്പോളും പ്രകൃതിയോട് ഇണങ്ങി ജീവിക്കുക
| |
| {{BoxBottom1
| |
| | പേര്= അനാമിക എം
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ എം എൽ പി എസ് പെരുംകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42315
| |
| | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |