"ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}മുന്നേറാം  |മുന്നേറാം  ]]
*[[{{PAGENAME}}മുന്നേറാം  |മുന്നേറാം  ]]
*[[{{PAGENAME}}/ലേഖനം  |ലേഖനം  ]]
*[[{{PAGENAME}}/ജാഗ്രത  |ജാഗ്രത  ]]
*[[{{PAGENAME}}/കൊറോണകാലം  |കൊറോണകാലം  ]]
*[[{{PAGENAME}}/കൊറോണകാലം  |കൊറോണകാലം  ]]
*[[{{PAGENAME}}/ശുചിത്വം ആരോഗ്യത്തിനു് |ശുചിത്വം ആരോഗ്യത്തിനു് ]]
*[[{{PAGENAME}}/ശുചിത്വം ആരോഗ്യത്തിനു് |ശുചിത്വം ആരോഗ്യത്തിനു് ]]
{{BoxTop1
| തലക്കെട്ട്= ശുചിത്വം ആരോഗ്യത്തിനു്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഒരിടത്തു ഒരു വീട്ടിൽ ഒരച്ഛനും അമ്മയും മകളും ഉണ്ടായിരുന്നു മകളുടെ പേര് അമ്മു എന്നും അഛന്റെ പേര് ബാലൻ എന്നും അമ്മയുടെ പേര് സരസ്വതി 
  എന്നും ആയിരുന്നു .അവർ വലിയ സന്തോഷത്തോടെ ആണ് കഴിഞ്ഞിരുന്നത് . അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മുവിന് നല്ല പനി  വന്നു . ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അവൾക്കു ഡെങ്കിപനീ ആണെന്ന് ഡോക്ടർ പറഞ്ഞു അവളുടെ 'അമ്മ ഡോക്ടറോട് ചോദിച്ചു എന്റെ കുഞ്ഞിന് ഈ പനി എങ്ങനെയാണു വന്നത് .അപ്പോഴാണ് ഡോക്ടർ പറഞ്ഞത് നിങ്ങളുടെ വീടും പരിസരവും വൃത്തിഹീനമായിരിക്കുകയും അതുമൂലം കൊതുകുകൾ മുട്ടയിട്ടു പെരുകുകയും ചെയ്യുന്നു അതുകൊണ്ടാണ് ഇതുപോലുള്ള പനികൾ വരുന്നത് .ഇത് വരാതിരിക്കണമെങ്കിൽ നമ്മൾ എല്ലാപേരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും വേണം <p>
{{BoxBottom1
| പേര്= ജിജിത്  എസ്
| ക്ലാസ്സ്= 2A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ .എൽ പി  എസ്
  മേൽകടക്കാവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42306
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:10, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം