"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന കൊലയാളി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ എന്ന കൊലയാളി

'കൊറോണ' ഒരു മഹാമാരിയാണെന്നറിയുക
കൊലയാളിയായി പിൻതുടരുമെന്നറിയുക
കവർന്നെടുകുന്നത് ജീവിതമെന്നറിയുക
കരകയറുവാൻമരുന്നില്ലയെന്നറിയുക
കരുതലാണി രോഗ മുക്തിയെന്നറിയുക
കൈകൾ ഇടക്കിടെ കഴുകുവാൻ ഉണരണം
കരുതലായി അകലം പാലിച്ച് ജീവിക്കണം
കരുണകൊണ്ടെന്നും മനം നിറച്ചീടണം

ദേവിക രതീഷ്
2 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത