"ഗവ. എൽ പി എസ് മണലകം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ചൈനയിൽനിന്നും  കടന്നുവന്നൊരു  മഹാമാരിയല്ലോ
ഇന്ന്,നമ്മുടെ നാട് ചെറുത്തുനിൽക്കാൻ പരിചയെടുക്കുന്നു
സ്‌കൂളടച്ചു, കളിക്കളങ്ങൾ ഒഴിഞ്ഞുകിടക്കുന്നു
കൂട്ടുകാരും മിണ്ടുന്നില്ല  ഓടിയൊളിക്കുന്നു
ആരുമാരും കൂട്ടില്ലാതെ വീട്ടിലിരിക്കുമ്പോൾ
പേടിയോടെ എന്നുമെന്നും വാർത്തകൾ കേൾക്കുമ്പോൾ
നല്ലൊരു നാട് വന്നണയുമെന്നമ്മ പറയുന്നു ഈ
മഹാമാരി പോയീടുമെന്നെന്നമ്മ  പറയുന്നു.
</poem> </center>
{{BoxBottom1
| പേര്= ശിഖാവിഷ്ണു
| ക്ലാസ്സ്= 1 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എൽ പി എസ് മണലകം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43443
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:22, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ചൈനയിൽനിന്നും കടന്നുവന്നൊരു മഹാമാരിയല്ലോ
ഇന്ന്,നമ്മുടെ നാട് ചെറുത്തുനിൽക്കാൻ പരിചയെടുക്കുന്നു
സ്‌കൂളടച്ചു, കളിക്കളങ്ങൾ ഒഴിഞ്ഞുകിടക്കുന്നു
കൂട്ടുകാരും മിണ്ടുന്നില്ല ഓടിയൊളിക്കുന്നു
ആരുമാരും കൂട്ടില്ലാതെ വീട്ടിലിരിക്കുമ്പോൾ
പേടിയോടെ എന്നുമെന്നും വാർത്തകൾ കേൾക്കുമ്പോൾ
നല്ലൊരു നാട് വന്നണയുമെന്നമ്മ പറയുന്നു ഈ
മഹാമാരി പോയീടുമെന്നെന്നമ്മ പറയുന്നു.
 

ശിഖാവിഷ്ണു
1 എ ഗവ. എൽ പി എസ് മണലകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത