|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മഴവില്ല്
| |
| | color= 3
| |
| }}
| |
|
| |
|
| <center> <poem>
| |
|
| |
| മഴ വരുന്നേ പെരുമഴ വരുന്നേ
| |
| ഇടിമിന്നലോടുകൂടിയ പെരുമഴ
| |
| എന്ത് തണുപ്പാണീ മഴയത്തു
| |
| എന്ത് രാസമാണീ മഴയത്തു
| |
| നല്ല കാറ്റുമുണ്ടീ മഴയത്തു
| |
| കൊറോണ കാലമായതിനാൽ ഞാൻ വീട്ടിനകത്തു
| |
| മഴ കഴിഞ്ഞു മഴവില്ലു വന്നു
| |
| ഏഴു വര്ണത്തിന് മഴവില്ലു
| |
| എത്ര മനോഹരം ഈ മഴവില്ലു
| |
| കൊറോണ കാലത്തെ മഴവില്ലു
| |
| മഴ പെയ്തപ്പോൾ മേലാകെ കുളിർത്തു
| |
| മഴവില്ലു കണ്ടപ്പോൾ മാനമാകെ കുളിർത്തു
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= സരയു .ആർ .എസ്
| |
| | ക്ലാസ്സ്= നാല് .ബി
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ .എൽ .പി .എസ്. വെള്ളൂർക്കോണം
| |
| | സ്കൂൾ കോഡ്= 42543
| |
| | ഉപജില്ല= നെടുമങ്ങാട്
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 4
| |
| }}
| |