"മുണ്ടയാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊതിയ൯െറ വിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊതിയ൯െറ വിധി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കൊതിയ൯െറ വിധി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കൊതിയന്റെ വിധി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
നീല൯എലി പകൽ മുഴുവനും കിടന്നുറങ്ങും രാത്രി എല്ലാവരും ഉറക്കമായെന്ന്ബോ ധ്യമായാൽ മാളത്തിൽ നിന്ന് പൂറത്തിറങ്ങും പാണ്ട൯ പൂച്ചയെവലിയ പേടിയാണ്. നീലൻപൂച്ചയുടെ കൂ൪ക്കംവലി കേട്ടാൽ അവ൯  മാളത്തിൽ നിന്ന് പൂറത്തിറങ്ങും രാത്രി കപ്പത്തോട്ടത്തിലാണ് നീല൯െറ യാത്ര .ഒരു ദിവസം നീല൯ മാളത്തിൽ നിന്ന് പൂറത്തിറങ്ങി കപ്പത്തോട്ടത്തിലേക്ക് യാത്രയായി അവന് നല്ല പേടിയും വിശപ്പുമുണ്ട് കപ്പയുടെ സ്വാദ് ഓ൪ത്തപ്പോൾ അവ൯െറ വായിൽ വെള്ളമൂറി. മഴക്കാലം തൂടങ്ങിയിരുന്നതിനാൽ ആളുകൾ കപ്പയെല്ലാം പറിച്ചു കോണ്ട് പോയിരുന്നു നീല൯ കപ്പത്തോട്ടത്തിൽമുഴുവ൯ പരതി നോക്കി ഒററകഷണംകപ്പപോലും കിട്ടിയില്ല  നീല൯ നിരാശനായി അപ്പോയാണ് ഒരു കപ്പക്കഷണം മരക്കട്ടയിൽ കണ്ടത് നീല൯ ഓടിച്ചെന്ന് കപ്പക്കഷണത്തിൽ കടിച്ചപ്പോൾ വലിയൊരു ശബ്ദത്തോടെ എലി വില്ല് വന്ന് നീല൯െറ തലക്കടിച്ചു നിമിഷ നേരം കൊണ്ട് നീലന്റെകഥയും കഴിഞ്ഞു
</p>
{{BoxBottom1
| പേര്= സഹ്റ ബതൂൽ
| ക്ലാസ്സ്= 1 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    മുണ്ടയാട് എൽ പി,കണ്ണൂർ, കണ്ണൂർ നോർത്ത്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13324
| ഉപജില്ല=  കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Nalinakshan| തരം=  കഥ}}

15:09, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊതിയന്റെ വിധി

നീല൯എലി പകൽ മുഴുവനും കിടന്നുറങ്ങും രാത്രി എല്ലാവരും ഉറക്കമായെന്ന്ബോ ധ്യമായാൽ മാളത്തിൽ നിന്ന് പൂറത്തിറങ്ങും പാണ്ട൯ പൂച്ചയെവലിയ പേടിയാണ്. നീലൻപൂച്ചയുടെ കൂ൪ക്കംവലി കേട്ടാൽ അവ൯ മാളത്തിൽ നിന്ന് പൂറത്തിറങ്ങും രാത്രി കപ്പത്തോട്ടത്തിലാണ് നീല൯െറ യാത്ര .ഒരു ദിവസം നീല൯ മാളത്തിൽ നിന്ന് പൂറത്തിറങ്ങി കപ്പത്തോട്ടത്തിലേക്ക് യാത്രയായി അവന് നല്ല പേടിയും വിശപ്പുമുണ്ട് കപ്പയുടെ സ്വാദ് ഓ൪ത്തപ്പോൾ അവ൯െറ വായിൽ വെള്ളമൂറി. മഴക്കാലം തൂടങ്ങിയിരുന്നതിനാൽ ആളുകൾ കപ്പയെല്ലാം പറിച്ചു കോണ്ട് പോയിരുന്നു നീല൯ കപ്പത്തോട്ടത്തിൽമുഴുവ൯ പരതി നോക്കി ഒററകഷണംകപ്പപോലും കിട്ടിയില്ല നീല൯ നിരാശനായി അപ്പോയാണ് ഒരു കപ്പക്കഷണം മരക്കട്ടയിൽ കണ്ടത് നീല൯ ഓടിച്ചെന്ന് കപ്പക്കഷണത്തിൽ കടിച്ചപ്പോൾ വലിയൊരു ശബ്ദത്തോടെ എലി വില്ല് വന്ന് നീല൯െറ തലക്കടിച്ചു നിമിഷ നേരം കൊണ്ട് നീലന്റെകഥയും കഴിഞ്ഞു

സഹ്റ ബതൂൽ
1 A മുണ്ടയാട് എൽ പി,കണ്ണൂർ, കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ